സ്പൈസ് ജെറ്റിനുനേരേ സൈബർ ആക്രമണം
സ്പൈസ് ജെറ്റിനുനേരേ സൈബർ ആക്രമണം
Thursday, May 26, 2022 1:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സ്പൈ​​​സ് ജെ​​​റ്റി​​​നു​​​നേ​​​രേ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി റാ​​​ൻ​​​സം​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ചി​​​ല വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ട്ട​​​താ​​​യി ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.


കു​​​റ​​​ച്ചു​​​സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ന്പ​​​നി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ പ്ര​​​ശ്നം ക​​​ണ്ടെ​​​ത്തി പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യും വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.