കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Friday, May 27, 2022 1:06 AM IST
ഗൂ​​​ഡ​​​ല്ലൂ​​​ർ: നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ൽ ഓ​​​വാ​​​ലി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ആ​​​റാ​​​ട്ടു​​​പാ​​​റ​​​യി​​​ൽ യു​​​വാ​​​വ് കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ആ​​​റാ​​​ട്ടു​​​പാ​​​റ തി​​​രു​​​വ​​​ള്ളു​​​വ​​​ർ ന​​​ഗ​​​ർ സ്വ​​​ദേ​​​ശി നാ​​​രാ​​​യ​​​ണ​​​ന്‍റെ മ​​​ക​​​ൻ ആ​​​ന​​​ന്ദ് (43) ആ​​​ണു മ​​​രി​​​ച്ച​​​ത്. ആ​​​റാ​​​ട്ടു​​​പാ​​​റ​​​യ്ക്കു സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.10 ന് ​​​റോ​​​ഡി​​​ൽ വ​​​ച്ചാ​​​ണ് ഇ​​​യാ​​​ളെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ച്ച​​​ത്. വീ​​​ട്ടി​​​ൽ നി​​​ന്ന് ടൗ​​​ണി​​​ലെ ചാ​​​യ​​​ക്ക​​​ട തു​​​റ​​​ക്കാ​​​നാ​​​യി ന​​​ട​​​ന്നു വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​വ​​​ച്ചു​​ത​​​ന്നെ ആ​​​ന​​​ന്ദ് മ​​​രി​​​ച്ചു. സ​​​ത്യ​​​വാ​​​ണി​​​യാ​​​ണ് ആ​​​ന​​​ന്ദി​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ഗോ​​​കു​​​ൽ, നി​​​വേ​​​ത, ഐ​​​ശ്വ​​​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.