അ​മ്രീ​ൻ ഭ​ട്ടി​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ന്നു
Friday, May 27, 2022 1:06 AM IST
ശ്രീ​​​ന​​​​ഗ​​​​ർ: ടി​​​​ക്ടോ​​​​ക്ക​​​​റും ടെ​​​​ലി​​​​വി​​​​ഷ​​​​ൻ നടിയുമായ അ​​​​മ്രീ​​​​ൻ ഭ​​​​ട്ടി​​​​നെ ഭീ​​​​ക​​​​ര​​​​ർ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്നു. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​ത്രി ബു​​​​ഡ്ഗാം ജി​​​​ല്ല​​​​യി​​​​ലെ ഹ​​​​ഷൂ​​​റാ ച​​​ദൂ​​​ര ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം. ല​​​​ഷ്ക​​​​ർ ഭീ​​​​ക​​​​ര​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നു പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.