ഗുജറാത്തിൽ 500 കോടിയുടെ കൊക്കെയ്ൻവേട്ട
ഗുജറാത്തിൽ 500 കോടിയുടെ കൊക്കെയ്ൻവേട്ട
Friday, May 27, 2022 1:06 AM IST
ഭു​​​ജ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ കു​​​ച്ചി​​​ൽ, മു​​​ന്ദ്ര തു​​​ഖ​​​മു​​​ഖ​​​ത്തു​​​നി​​​ന്നും ഡി​​​ആ​​​ർ​​​ഐ സം​​​ഘം (ഡ​​​യ​​​റ​​​ക്‌​​​ട്രേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്) 500 കോ​​​ടി രൂ​​​പ​​​യോ​​​ളം വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 56 കി​​​ലോ കൊ​​ക്കെ​​യ്​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഒ​​​രു വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്തു​​​നി​​​ന്നും ഏ​​​താ​​​നും​​​നാ​​​ളു​​​ക​​​ൾ​​​ക്കു​​​മു​​​ന്പെ​​​ത്തി​​​ച്ച ക​​​ണ്ടെ​​​യ്ന​​​ർ ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം ക​​​ച്ച് ജി​​​ല്ല​​​യി​​​ലെ മ​​​റ്റൊ​​​രു തു​​​റ​​​മു​​​ഖ​​​മാ​​​യ ക​​​ണ്ട്‌​​​ല​​​യി​​​ൽ നി​​​ന്ന് 1,300 കോ​​​ടി​​​രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 260 കി​​​ലോ ഹെ​​​റോ​​​യി​​​ൻ ഡി​​​ആ​​​ർ​​​ഐ സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നും ഏ​​​താ​​​നും​​​ദി​​​വ​​​സം മു​​​ന്പ് അ​​​മ്രേ​​​ലി ജി​​​ല്ല​​​യി​​​ലെ പി​​​പ്പാ​​​വ് തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​​ന്ന് 90 കി​​​ലോ ഹെ​​​റോ​​​യി​​​നും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.


ഇ​​​റാ​​​നി​​​ൽ നി​​​ന്ന് എ​​​ത്തി​​​ച്ച​​​വ​​​യാ​​​ണ് ഇ​​​തെ​​​ന്നു പി​​​ന്നീ​​​ട് ക​​​ണ്ടെ​​​ത്തി. 2021 സെ​​​പ്റ്റം​​​ബ​​​റി​​​ൽ മു​​ന്ദ്ര തു​​​റ​​​മു​​​ഖ​​​ത്ത് ര​​​ണ്ട് ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളി​​​ൽ നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 21,000 കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 3,000 കി​​​ലോ ല​​​ഹ​​​രി​​​മ​​​രു​​​ന്നും പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.