ജമ്മുവിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
ജമ്മുവിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
Sunday, June 19, 2022 12:37 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു​​​​വി​​​​ലെ അ​​​​വ​​​​ന്തി​​​​പോ​​​​റ​​​​യി​​​​ൽ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചു. സം​​​​ബൂ​​​​റ സ്വ​​​​ദേ​​​​ശി ഫാ​​​​റു​​​​ഖ് അ​​​​ഹ​​​​മ്മ​​​​ദ് മി​​​​ർ ആ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഡ്യൂ​​​​ട്ടി ഓ​​​​ഫ് എ​​​​ടു​​​​ത്ത് ജ​​​​ന്മ​​​​ഗ്രാ​​​​മ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഫാ​​​​റു​​​​ഖ്. വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ പാ​​​​ട​​​​ത്തു വെ​​​​ള്ളം ത​​​​ളി​​​​ക്കാ​​​​നാ​​​​യി പോ​​​​യി തി​​​​രി​​​​ച്ചെ​​​​ത്താ​​​​ത്ത​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ബ​​​​ന്ധു​​​​ക്ക​​​​ൾ ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റു​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


കൈ​​​​ത്തോ​​​​ക്കു​​​​കൊ​​​​ണ്ടു​​​​ള്ള വെ​​​​ടി​​​​യേ​​​​റ്റാ​​​​ണ് ഫാ​​​​റു​​​​ഖ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നു പ്ര​​​​ഥ​​​​മ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട്. ഈ ​​​​വ​​​​ർ​​​​ഷം സ​​​​മാ​​​​ന​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഒ​​​​ന്പ​​​​തു പോ​​​​ലീ​​​​സു​​​​കാ​​​​രാ​​​​ണു വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​വ​​​​രി​​​​ൽ ഏ​​​​ഴു​​​​പേ​​​​രെ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞു​​​​പി​​​​ടി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.