സോണിയ ഗാന്ധി വേഗത്തിൽ സുഖം പ്രാപിക്കുന്നു
സോണിയ ഗാന്ധി വേഗത്തിൽ  സുഖം പ്രാപിക്കുന്നു
Sunday, June 19, 2022 12:37 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡാ​​​ന​​​ന്ത​​​ര ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​ർ ഗം​​​ഗാ​​​റാം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി വേ​​​ഗ​​​ത്തി​​​ൽ സു​​​ഖം പ്രാ​​​പി​​​ക്കു​​​ന്ന​​​താ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ. ഈ​​​മാ​​​സം ആ​​​ദ്യ​​​മാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​യ്ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. രോ​​​ഗ​​​മു​​​ക്ത​​​യാ​​​യ​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച വീ​​​ണ്ടും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.