Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ
മണിപ്പുർ ദുരന്തം: മരണം 37
വിധിയുടെ പേരിൽ ആക്രമിക്കുന്നത് അപകടകരം:...
നീതിന്യായവ്യവസ്ഥയെ വിമർശിച്ച് കപിൽ സിബൽ
സർക്കാരിന്റെ ശ്രമം ക്രിയാത്മകമാറ്റം: മോ...
കോവിഡ് പ്രതിസന്ധി: ഉപജീവനമാർഗം നഷ്ടപ്പെ...
Previous
Next
National News
Click here for detailed news of all items
അഗ്നിപഥിൽ കൂടുതൽ ഇളവുകൾ
Sunday, June 19, 2022 12:40 AM IST
സെബി മാത്യു
ന്യൂഡൽഹി: ഹ്രസ്വകാല സൈനികസേവന പരിപാടിയായ അഗ്നിപഥിനെതിരായ പ്രതിഷേധം അതിരുവിട്ടതോടെ കൂടുതൽ ഇള വുകൾ നല്കി കേന്ദ്ര സർക്കാർ. പ്രതിഷേധം പടരുകയും നിയന്ത്രണാതീതമാകുകയും ചെയ്തതോടെയാണ് ഇളവുകൾ പ്രഖ്യാപിക്കാൻ സർക്കാർ തയാറായത്.
വെള്ളിയാഴ്ച അഗ്നിപഥ് പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തിയിരുന്നു. അഗ്നിപഥ് സേവനം പൂർത്തിയാക്കിയവർക്ക് കേന്ദ്ര അർധസൈനിക സേനകളിലും അസം റൈഫിൾസിലും പത്ത് ശതമാനം സംവരണം നൽകുമെന്ന് ഇന്നലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവർക്കു നിയമനങ്ങളിൽ പ്രായപരിധിയിലും ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം പ്രായപരിധിയിൽ അഞ്ചുവർഷത്തിന്റെ ഇളവാണു നൽകുക. അടുത്തവർഷം മുതൽ പ്രായപരിധിയിൽ മൂന്നുവർഷം ഇളവു നൽകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സർക്കാർ സർവീസുകളിൽ അഗ്നിപഥ് പൂർത്തിയാക്കിയവർക്കു പത്ത് ശതമാനം സംവരണം നൽകുമെന്നു മൂന്നു സേനാമേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
കോസ്റ്റ് ഗാർഡിലും ഡിഫൻസ് -സിവിലിയൻ തസ്തികകളിലും 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലുമാണു സംവരണം നൽകുന്നത്. നിലവിൽ എക്സ് സർവീസുകാർക്ക് നൽകുന്ന സംവരണത്തിനു പുറമേയാണിത്. നാവികസേനയിൽ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് മർച്ചന്റ് നേവിയിലേക്കുള്ള പ്രവേശനത്തിന് ഇളവുകൾ നൽകുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ആറു തസ്തികകളിൽ ഇവർക്കു പ്രവേശനം നൽകുമെന്നാണ് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കിയത്. കായികവകുപ്പിൽ കൂടുതൽ അവസരവും മുൻതൂക്കവും നൽകുമെന്നു യുവജനക്ഷേമ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. കൂടുതൽ അവസരങ്ങൾ നൽകുമെന്നു വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കു സൈനിക പ്രവേശനത്തിനുള്ള പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്നു വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി മുന്നറിയിപ്പു നൽകി. പ്രതിഷേധങ്ങളെത്തുടർന്ന് രാജ്യത്താകമാനം 350 ട്രെയിൻ സർവീസുകളാണു നിർത്തിവച്ചത്.
ബിഹാറിൽ ഇന്നു പുലർച്ചെ മുതൽ രാത്രി എട്ടു വരെ എല്ലാ ട്രെയിൻ സർവീസുകളും നിർത്തലാക്കി. ബിഹാറിലെ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും ഏതാനും എംഎൽഎമാർക്കും വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.
അഗ്നിപഥ് പദ്ധതി രാജ്യത്തിന്റെ ദേശീയ സുരക്ഷയെയും സേനയെയും എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ വിദഗ്ധ സമിതിയെ നിയമിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നല്കി.
ഒഴിവുകളേറെ
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ ബിഎസ്എഫ്, സിആർപിഎഫ്, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമാ ബൽ, സിഐഎസ്എഫ് എന്നീ അർധസൈനിക വിഭാഗങ്ങളിൽ ആകെ 73,000 ഒഴിവുകളാണുള്ളത്. കേന്ദ്ര സായുധ പോലീസ് സേനയിലും അസം റൈഫിൾസിലുമായി 73,219 ഒഴിവുകളുണ്ട്. വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് സേനകളിൽ 18,124 ഒഴിവുകളുമുണ്ട്.
റെയിൽവേയ്ക്ക് നഷ്ടം 200 കോടി
അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ ബിഹാറിൽ ഇന്നലെയും പരക്കെ അക്രമമുണ്ടായി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഒഡീഷ, രാജസ്ഥാൻ, തെലുങ്കാന, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുകയാണ്. ബിഹാറിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്കു തീയിട്ടു. ഒരു റെയിൽവേ സ്റ്റേഷനും പോലീസ് വാഹനങ്ങളും കത്തിച്ചു. തരേഗാന റെയിൽവേ സ്റ്റേഷനാണ് തീയിട്ടത്.
ഉത്തർപ്രദേശിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ജോൻപുരിൽ ബസുകൾ കത്തിച്ചു. 40 പേർ അറസ്റ്റിലായ അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ഞൂറിലധികം പേർക്കെതിരേ കേസെടുത്തു. ഹരിയാനയിലും വ്യാപക അക്രമങ്ങളുണ്ടായി. മധ്യപ്രദേശിൽ 15 പേർ അറസ്റ്റിലായി. പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ അടിച്ചുതകർത്തു. പ്രതിഷേധം ഭയന്ന് ഇന്നലെ രാവിലെതന്നെ 13 ട്രെയിനുകൾ റദ്ദാക്കി. പ്രതിഷേധം ഇതുവരെ 371 ട്രെയിൻ സർവീസുകളെയാണ് ബാധിച്ചത്.
ബിഹാറിൽ മാത്രം ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നേർക്കുണ്ടായ ആക്രമണങ്ങളിൽ 200 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി റെയിൽവേ വ്യക്തമാക്കി. 50 കോച്ചുകളും അഞ്ച് എൻജിനുകളും കത്തിനശിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ
മണിപ്പുർ ദുരന്തം: മരണം 37
വിധിയുടെ പേരിൽ ആക്രമിക്കുന്നത് അപകടകരം: ജസ്റ്റീസ് പർദിവാല
നീതിന്യായവ്യവസ്ഥയെ വിമർശിച്ച് കപിൽ സിബൽ
സർക്കാരിന്റെ ശ്രമം ക്രിയാത്മകമാറ്റം: മോദി
കോവിഡ് പ്രതിസന്ധി: ഉപജീവനമാർഗം നഷ്ടപ്പെട്ടവരിൽ 34% വനിതകൾ
അമർനാഥ് യാത്രികരെ ആക്രമിക്കാൻ ലക്ഷ്യമിട്ട ലഷ്കർ ഭീകരർ പിടിയിൽ
അമരാവതി കൊലപാതകം: മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ
രാഹുലിന്റെ പ്രതികരണം വളച്ചൊടിച്ച ചാനലിനെതിരേ കേസെടുത്തു
സമാജ്വാദി പാർട്ടി സമിതികൾ പിരിച്ചുവിട്ടു
തേജസ് വാങ്ങാൻ മലേഷ്യക്കു താത്പര്യം
ദത്തെടുക്കാൻ കാത്തുനിൽക്കുന്നതു പതിനായിരങ്ങൾ
പുതിയ ഭീകരരിൽ 64 ശതമാനവും ആദ്യവർഷം കൊല്ലപ്പെടുന്നു
ഗോധ്ര ട്രെയിന് കത്തിക്കല് കേസ്: ഒരു പ്രതിക്കുകൂടി ജീവപര്യന്തം
പഞ്ചാബ് മന്ത്രിസഭാ വികസനം ഇന്ന്
അമരീന്ദർ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി?
ഉദയ്പുർ കൊലപാതകം: പ്രതികൾ എൻഐഎ കസ്റ്റഡിയിൽ
അമരാവതിയിലെ കൊലയും സമാനമെന്നു സംശയം
വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി നിയമം പ്രാബല്യത്തിൽ
മഹാരാഷ്ട്രയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്
ഉദയ്പുർ കൊലപാതകം: പ്രതിയുടെ രാഷ്ട്രീയബന്ധത്തിൽ വിവാദം
പോസ്റ്റുകൾ നീക്കംചെയ്യാൻ നിർദേശം
രാഹുലിന്റെ വ്യാജ വീഡിയോ: മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടിയെന്ന് കോണ്ഗ്രസ്
താജ്മഹലിൽ ഹൈന്ദവ വിഗ്രഹങ്ങൾ ഇല്ലെന്നു പുരാവസ്തു വകുപ്പ്
മണിപ്പുർ ദുരന്തം: മരണം 25 ആയി
പ്രമുഖ നയതന്ത്രജ്ഞൻ സതീന്ദർ ലാംബ അന്തരിച്ചു
മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ തള്ളി
പുലിറ്റ്സർ ജേതാവ് സന്ന ഇർഷാദിന്റെ വിദേശയാത്ര തടഞ്ഞു
ടീസ്റ്റ സെതൽവാദിനെയും ആർ.ബി.ശ്രീകുമാറിനെയും റിമാൻഡ് ചെയ്തു
നൂപുർ ശർമയോടു സുപ്രീംകോടതി; രാജ്യത്തോടു മാപ്പുപറയണം
സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കൂട്ടി
നൂപുർ ശർമ: ഡൽഹി പോലീസിനും വിമർശനം
ഉദയ്പുര് കൊലപാതകം:പ്രതികളുടെ ബൈക്ക് നമ്പര് 2611: നന്പർ സ്വന്തമാക്കിയത് 5,000 രൂപയ്ക്ക്
മണിപ്പുർ ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു
അകാലി ദളിന്റെ പിന്തുണ ദ്രൗപദി മുർമുവിന്
പുടിൻ-മോദി ചർച്ചയിൽ യുക്രെയ്നും
ബിജെപിയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാതെ ഫഡ്നാവിസ്
ഷിൻഡെപക്ഷത്തു ചേരുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ ശിവസേന എംപിമാർ
ഡിആർഡിഒയുടെ സ്വയംനിയന്ത്രിത വിമാനത്തിന്റെ ആദ്യ പറക്കൽ വിജയം
തൊണ്ടിമുതൽ പൊട്ടിത്തെറിച്ച് പോലീസുകാർക്ക് പരിക്ക്
ബിജെപി ദേശീയ എക്സിക്യൂട്ടീവിന് ഇന്നു തുടക്കം
സുബൈറിന്റെ ഹർജിയിൽ നോട്ടീസയച്ചു
മഹാരാഷ്ട്ര: ഹർജി ഉടൻ പരിഗണിക്കാതെ മാറ്റി
105 തികഞ്ഞ് ഇന്ത്യയുടെ ആദ്യ വോട്ടർ
അഗ്നിപഥ് രജിസ്ട്രേഷൻ ആരംഭിച്ചു: 30 വരെ അപേക്ഷകൾ നൽകാം
മഹാരാഷ്ട്രയിൽ ഷിൻഡെ മുഖ്യമന്ത്രി
മണിപ്പുരിൽ മണ്ണിടിച്ചിൽ: ടെറിട്ടോറിയൽ ആർമി അംഗങ്ങൾ അടക്കം എട്ടു പേർ മരിച്ചു
മുച്ചക്രത്തിൽനിന്നു മുഖ്യമന്ത്രിപദത്തിലേക്ക്
ഉദയ്പുരിലെ അരുംകൊല: പ്രതികൾക്കെതിരേ യുഎപിഎ ചുമത്തി
ഡൽഹിയിൽ കനത്ത മഴ; വിമാനങ്ങൾ തിരിച്ചുവിട്ടു

More from other section
എകെജി സെന്റർ ആക്രമണം : സിപിഎം പ്രതിരോധത്തിൽ
Kerala
ലുഹാൻസ്ക് പ്രവിശ്യ പൂർണമായി റഷ്യൻ നിയന്ത്രണത്തിൽ
International
വിപണിയിൽ കാപ്പിനറുമണം; റബറിലും മുന്നേറ്റം
Business
പേസ് ടെസ്റ്റ്... ഇംഗ്ലണ്ട് 284നു പുറത്ത്, ബെയർസ്റ്റോയ്ക്ക് സെഞ്ചുറി
Sports

Latest News
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
Latest News
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
State & City News
കെഎസ്ആർടിസിയിൽ വെള്ളിയാഴ്ച മുതൽ പുതിയ സോഫ്റ്റ്വെയർ സംവിധാനം
ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക്; ഇടനിലക്കാരും ഇരകളും വിദ്യാർഥികൾ
"തൊണ്ടിമുതല് വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
ജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്: കർണാടക പോലീസ് ബത്തേരിയിൽ
പഴയ കേക്ക് പുതിയ കവറിൽ! പാക്കിംഗ്കവർ മാറ്റി പഴയ കേക്ക് വീണ്ടും വിപണിയിലെത്തുന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ഗോഹട്ടി/ഇംഫാൽ: മണിപ്പുരിലെ നോനിയിൽ റെയിൽവേ നിർമാണകേ...
Top