ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ൽ ര​​​ണ്ടു വ്യ​​​ത്യ​​​സ്ത ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ ​​​​പൗ​​​​ര​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​ലു ഭീ​​​​ക​​​​ര​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു.

കു​​​പ്‌​​​വാ​​​ര, കു​​​ൽ​​​ഗാം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്. കു​​പ്‌​​വാ​​ര​​യി​​ലെ ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ​​കാ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ സം​​ഘാം​​ഗ​​മാ​​ണ് ഇ​​യാ​​ൾ.