ഇന്‍റലിജൻസ് ഏജന്‍റ് ചമഞ്ഞ് തട്ടിപ്പ്: ഇറാൻ പൗരൻ പിടിയിൽ
ഇന്‍റലിജൻസ് ഏജന്‍റ് ചമഞ്ഞ്  തട്ടിപ്പ്: ഇറാൻ പൗരൻ പിടിയിൽ
Monday, June 20, 2022 12:55 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ​​​​ന്ന വ്യാ​​​​ജേ​​​​ന വി​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ ബാ​​​​ഗു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് മോ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​ന്ന ഇ​​​​റാ​​​​ൻ പൗ​​​​ര​​​​നെ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഈ​​​​സ്റ്റ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ല​​​​ജ്‌​​​​പ​​​​ത് ന​​​​ഗ​​​​റി​​​​ൽ താ​​​​മ​​​​സി​​​​ച്ചു​​​​വ​​​​ന്ന ഹു​​​​സൈ​​​​ൻ റെ​​​​സാ​​​​ഫ​​​​ർ​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ്(46)​​​​ആ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. മേ​​​​യ് 21 ന് ​​​​ഇ​​​​യാ​​​​ൾ മെ​​​​ഡി​​​​ക്ക​​​​ൽ വീ​​​​സ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​ണ്.

റെ​​​​സാ​​​​ഫ​​​​ർ​​​​ദി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ര​​​​ണ്ടു​​​​പേ​​​​ർ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. മെ​​​​ഡി​​​​ക്ക​​​​ൽ വീ​​​​സ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന വി​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ ല​​​​ക്ഷ്യം. ഗ്രേ​​​​റ്റ​​​​ർ കൈ​​​​ലാ​​​​ഷി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​ക​​​​ഴി​​​​ഞ്ഞു​​​​മ​​​​ട​​​​ങ്ങി​​​​യ സു​​​​ഡാ​​​​ൻ പൗ​​​​ര​​​​നെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ന്ന വ്യാ​​​​ജേ​​​​ന മൂ​​​​വ​​​​രും ചേ​​​​ർ​​​​ന്നു കാ​​​​ർ ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചെ​​​​ന്നാ​​​​ണു കേ​​​​സ്. അ​​​​ര​​​​ല​​​​ക്ഷം രൂ​​​​പ​​​​യും 6500 അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡോ​​​​ള​​​​റു​​​​മാ​​​​ണ് ഇ​​​​വ​​​​ർ മോ​​​​ഷ്ടി​​​​ച്ച​​​​ത്. സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ കാ​​​​ർ ഉ​​​​ട​​​​മ​​​​സ്ഥ​​​​നെ ചോ​​​​ദ്യം ചെ​​​​യ്ത​​​​തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ന​​​​വാ​​​​ബ് എ​​​​ന്ന​​​​യാ​​​​ളെ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന​​​​തും അ​​​​ഹ​​​​മ്മ​​​​ദി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.