ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്
Thursday, June 30, 2022 1:56 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് ആ​റി​നെ​ന്ന് ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പാ​ന​ൽ യോ​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് പ​ത്തി​ന് അ​വ​സാ​നി​ക്കും. ജൂ​ലൈ അ​ഞ്ചി​ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങും. ജൂ​ലൈ 19 വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഇ​ല​ക്ട​റ​ൽ കോ​ള​ജാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.


ഇ​രു​സ​ഭ​ക​ളി​ൽ നി​ന്നു​മാ​യു​ള്ള 788 അം​ഗ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ​മാ​ർ. ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് 35 വ​യ​സെ​ന്ന കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.