പാർലമെന്‍റ് വർഷകാല സമ്മേളനം 18 മുതൽ
പാർലമെന്‍റ്  വർഷകാല സമ്മേളനം  18 മുതൽ
Friday, July 1, 2022 1:52 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം 18 മു​ത​ൽ ഓ​ഗ​സ്റ്റ് 12 വ​രെ. രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ യ​ഥാ​ക്ര​മം 18, ഓ​ഗ​സ്റ്റ് ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പാ​ർ​ല​മെ​ന്‍റ് കാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. ഇ​പ്പോ​ഴ​ത്തെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ ചേ​രു​ന്ന അ​വ​സാ​ന​ത്തെ സ​മ്മേ​ള​ന​മാ​കും ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.