സ്വർണത്തിന്‍റെ ഇറക്കുമതിത്തീരുവ കൂട്ടി
സ്വർണത്തിന്‍റെ ഇറക്കുമതിത്തീരുവ കൂട്ടി
Saturday, July 2, 2022 12:56 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഇ​റ​ക്കു​മ​തിത്തീരു​വ 12.5 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ജി​എ​സ്ടി, കാ​ർ​ഷി​ക സെ​സ് എ​ന്നി​വ​യും ചേ​ർ​ന്നു നി​കു​തി 15 ശ​ത​മാ​ന​മാ​യി ഉ​യ​രും.
സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി കു​റ​ച്ച് രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച ത​ട​യു​ക​യാ​ണ് ല​ക്ഷ്യം.


രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ക​യും രാ​ജ്യ​ത്തി​ന്‍റെ വ്യാ​പാ​ര ക​മ്മി ഉ​യ​രു​ക​യും ചെ​യ്യു​ക​യാ​ണ്. രൂ​പ​യു​ടെ മൂ​ല്യം ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു യു​എ​സ് ഡോ​ള​റി​ന് 79.12 രൂ​പ എ​ന്ന നി​ര​ക്കി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തി​ന്‍റെ വ്യാ​പ​ര ക​മ്മി 24.29 ബി​ല്യ​ണ്‍ ഡോ​ള​റാ​യാ​ണ് ഉ​യ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.