ടീസ്റ്റ സെതൽവാദിനെയും ആർ.ബി.ശ്രീകുമാറിനെയും റിമാൻഡ് ചെയ്തു
ടീസ്റ്റ സെതൽവാദിനെയും ആർ.ബി.ശ്രീകുമാറിനെയും റിമാൻഡ് ചെയ്തു
Sunday, July 3, 2022 3:33 AM IST
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഗു​​​​​ജ​​​​​റാ​​​​​ത്ത് ക​​​​​ലാ​​​​​പ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​സു​​​​ക​​​​ളി​​​​ൽ കൃ​​​​​ത്രി​​​​​മ തെ​​​​​ളി​​​​​വു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ടീ​​​​സ്റ്റ സെ​​​​ത​​​​ൽ​​​​വാ​​​​ദി​​​നെ​​​​യും മു​​​​​ൻ ഗു​​​​ജ​​​​റാ​​​​ത്ത് ഡി​​​​​ജി​​​​​പി​​​​യും മ​​​​ല​​​​യാ​​​​ളി​​​​യു​​​​മാ​​​​യ ആ​​​​​ർ.​​​​​ബി. ശ്രീ​​​​​കു​​​​​മാ​​​​​റി​​​​​നെ​​​​​യും കോ​​​​​ട​​​​​തി 14 ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്ക് റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. ഇ​​​​​രു​​​​​വ​​​​​രെ​​​​​യും പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണി​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.