പഞ്ചാബ് മന്ത്രിസഭാ വികസനം ഇന്ന്
Monday, July 4, 2022 1:19 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബ് മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​നം ഇ​​​ന്നു ന​​​ട​​​ക്കും. അ​​​ഞ്ചു പേ​​​രെ പു​​​തു​​​താ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​തോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ൾ​​​പ്പെ​​​ടെ 15 മ​​​ന്ത്രി​​​മാ​​​രാ​​​കും. അ​​​മ​​​ൻ അ​​​റോ​​​റ, ഡോ. ​​​ഇ​​​ന്ദ​​​ർ​​​ബീ​​​ർ സിം​​​ഗ് നി​​​ജ്ജാ​​​ർ, അ​​​ൻ​​​മോ​​​ൾ ഗ​​​ഗ​​​ൻ മാ​​​ൻ, ഫൗ​​​ജ സിം​​​ഗ്, ചേ​​​ത​​​ൻ സിം​​​ഗ് ജൗ​​​ര​​​മ​​​ജ്റ, സ​​​ർ​​​വ്ജീ​​​ക് കൗ​​​ർ മാ​​​നു​​​കെ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്കു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.