പുതിയ ഭീകരരിൽ 64 ശതമാനവും ആദ്യവർഷം കൊല്ലപ്പെടുന്നു
പുതിയ ഭീകരരിൽ  64 ശതമാനവും ആദ്യവർഷം കൊല്ലപ്പെടുന്നു
Monday, July 4, 2022 1:19 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ വ​​​​ർ​​​​ഷ​​​​വും ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു ചേ​​​​രു​​​​ന്ന യു​​​​വാ​​​​ക്ക​​​​ളി​​​​ൽ 64 ശ​​​​ത​​​​മാ​​​​നം പേ​​​​രും അ​​​​തേ വ​​​​ർ​​​​ഷം കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​താ​​​യി സു​​​ര​​​ക്ഷാ​​സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ, ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​മാ​​​​സ​​​​മാ​​​​യി ശ​​​​ക്ത​​​​മാ​​​​യ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണു കാ​​​ഷ്മീ​​​രി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്. തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ൽ ഇ​​​ട​​​യ്ക്കു ചി​​​ല പ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ട്. മേ​​​​യ് 31 വ​​​​രെ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ന​​​​യി​​​​ലേ​​​​ക്ക് പു​​​​തു​​​​താ​​​​യി എ​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽ 64.1 ശ​​​​ത​​​​മാ​​​​നം പേ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ക​​​​ണ​​​​ക്കു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​താ​​​യി സു​​​ര​​​ക്ഷാ സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.