തേജസ് വാങ്ങാൻ മലേഷ്യക്കു താത്പര്യം
Monday, July 4, 2022 1:19 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത ല​​​​ഘു​​​​യു​​​​ദ്ധ വി​​​​മാ​​​​നം തേ​​​​ജ​​​​സ് വാ​​​​ങ്ങാ​​​​ൻ മ​​​​ലേ​​​​ഷ്യ​​ താ​​​​ത്പ​​​​ര്യ​​മ​​റി​​യി​​ച്ചു. പ​​​​ഴ​​​​യ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​രം തേ​​​​ജ​​​​സ് വാ​​​​ങ്ങാ​​​​ൻ മ​​​​ലേ​​​​ഷ്യ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ട്ടെ​​​​ന്നും ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും അ​​​​ടു​​​​ത്ത വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ചൈ​​​​ന​​​​യു​​​​ടെ ജെ​​​​എ​​​​ഫ്-17 ജെ​​​​റ്റ്, ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യു​​​​ടെ എ​​​​ഫ്എ-50, റ​​​​ഷ്യ​​​​യു​​​​ടെ മി​​​​ഗ്-35 എ​​​​ന്നി​​​​വ​​​​യോ​​​​ടാ​​​​ണു തേ​​​​ജ​​​​സ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ എ​​​​യ​​​​റോ​​​​നോ​​​​ട്ടി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ. മാ​​​​ധ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു. വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​യും പൂ​​​​ർ​​​​ണ​​​​മാ​​​​യ കേ​​​​ടു​​​​പാ​​​​ടു നീ​​​​ക്ക​​​​ലും ചെ​​​​യ്തു കൊ​​​​ടു​​​​ക്കു​​​മെ​​​ന്നാ​​ണു വ്യ​​​​വ​​​​സ്ഥ. റ​​​​ഷ്യ​​​​ൻ നി​​​​ർ​​​​മി​​​​ത മി​​​​ഗ്-29 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ത്തി​​​​നു പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണു മ​​​​ലേ​​​​ഷ്യ തേ​​​​ജ​​​​സി​​​​നെ വാ​​​​ങ്ങു​​​​ന്ന​​​​ത്. ചെ​​​​റു​​​​യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഗ​​​​ണ​​​​ത്തി​​​​ൽ തേ​​​​ജ​​​​സി​​​​നു​​​​ള്ള പ്ര​​​​ത്യേ​​​​കതക​​​​ൾ മ​​​​റ്റൊ​​​​ന്നി​​​​നും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടാ​​​​നി​​​​ല്ലെ​​​​ന്ന് ആ​​​​ർ. മാ​​​​ധ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.