ഐഎസ് ബന്ധം: ഡൽഹിയിൽ യുവാവ് അറസ്റ്റിൽ
ഐഎസ് ബന്ധം: ഡൽഹിയിൽ യുവാവ് അറസ്റ്റിൽ
Monday, August 8, 2022 1:06 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഐ​എ​സ് ഭീ​ക​ര സം​ഘ​ത്തി​ലെ സ​ജീ​വ അം​ഗ​മെ​ന്ന് ക​ണ്ടെ​ത്തി​യ യു​വാ​വി​നെ ദേ​ശീ​യ കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​റ​സ്റ്റ് ചെ​യ്തു. ഡ​ൽ​ഹി​യി​ലെ ബ​ട്‌​ല ഹൗ​സി​ൽ നി​ന്നാ​ണ് മു​ഹ്സി​ൻ അ​ഹ​മ്മ​ദ് എ​ന്ന യു​വാ​വി​നെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണ്‍ലൈ​ൻ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഐ​എ​സ് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ഭീ​ക​ര​സം​ഘ​ട​ന​യ്ക്കാ​യി ഇ​ന്ത്യ​യി​ൽനി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും പ​ണം സ​മാ​ഹ​രി​ച്ച് ക്രി​പ്റ്റോ ക​റ​ൻ​സി​യാ​ക്കി സി​റി​യ​യി​ലേ​ക്കും മ​റ്റും ഇ​യാ​ൾ അ​യ​ച്ച​താ​യും എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി.


കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 സ്ഥ​ല​ങ്ങ​ളി​ൽ എ​ൻ​ഐ​എ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വി​വി​ധ രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.