ജാർഖണ്ഡ് എംഎൽഎമാരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
ജാർഖണ്ഡ് എംഎൽഎമാരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
Tuesday, August 9, 2022 2:07 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ഹൗ​​​റ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ജാ​​​​​ർ​​​​​ഖ​​​​​ണ്ഡി​​​​​ലെ മൂ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രു​​​​​ടെ ജാ​​​​​മ്യാ​​​​​പേ​​​​​ക്ഷ ക​​​​​ൽ​​​​​ക്ക​​​​​ട്ട ഹൈ​​​​​ക്കോ​​​​​ട​​​​​തി നാ​​​​​ളെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും.

ഹൗ​​​റ​​​യി​​​ലെ പ​​​​​ഞ്ചാ​​​​​ല​​​​​യി​​​​​ൽ ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ലൂ​​​ടെ ആ​​​ഡം​​​ബ​​​ര​​​വാ​​​ഹ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ജാം​​​​​​​​​​താ​​​​​​​​​​ഡ എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ ഇ​​​​​​​​​​ർ​​​​​​​​​​ഫാ​​​​​​​​​​ൻ അ​​​​​​​​​​ൻ​​​​​​​​​​സാ​​​​​​​​​​രി​​, കി​​​​​​​​​​ജ്രി​​​​​യി​​​​​ൽ നി​​​​​ന്നു​​​​​ള്ള രാ​​​​​​​​​​ജേ​​​​​​​​​​ഷ് ക​​​​​​​​​​ച്ച​​​​​​​​​​പ്, കോ​​​​​​​​​​ലെ​​​​​​​​​​ബി​​​​​​​​​​രാ എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ ന​​​​​​​​​​മ​​​​​​​​​​ൻ ബി​​​​​​​​​​ക്സ​​​​​​​​​​ൽ കോം​​​​​​​​​​ഗാ​​​​​​​​​​രി​​ എ​​​ന്നി​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. 49 ല​​​​​ക്ഷം​​​​​രൂ​​​​​പ ഇ​​​​​വ​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​രു​​​ന്നു.


ജെ​​​എം​​​എം സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​രി​​​നെ അ​​​​​​​​​​ട്ടി​​​​​​​​​​മ​​​​​​​​​​റി​​​​​​​​​​ക്കാ​​​​​​​​​​ൻ ബി​​​​​​​​​​ജെ​​​​​​​​​​പി ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ നീ​​​​​​​​​​ക്ക​​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് എം​​​​​​​​​എ​​​​​​​​​ൽ​​​​​​​​​എ​​​​​​​​​മാ​​​​​​​​​രു​​​​​​​​​ടെ കൈ​​​​​​​​​വ​​​​​​​​​ശം പ​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​തെ​​​​​​​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രെ കോ​​​ൺ​​​ഗ്ര​​​സി​​​ൽ നി​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.