ജസ്റ്റീസ് യു.യു. ലളിത് ചീഫ് ജസ്റ്റീസ്
ജസ്റ്റീസ്  യു.യു. ലളിത്  ചീഫ് ജസ്റ്റീസ്
Thursday, August 11, 2022 1:43 AM IST
ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​നെ സു​പ്രീം​കോ​ട​തി​യു​ടെ പു​തി​യ ചീ​ഫ് ജ​സ്റ്റീ​സാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു നി​യ​മി​ച്ചു. 27 മു​ത​ൽ ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് ആ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ ചീ​ഫ് ജ​സ്റ്റീ​സ്. നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ 26ന് ​വി​ര​മി​ക്കും.

സു​പ്രീം​കോ​ട​തി​യു​ടെ 49-ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​ന്‍റെ കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തി​ൽ താ​ഴെ​യാ​ണ്. അ​ദ്ദേ​ഹം ന​വം​ബ​ർ എ​ട്ടി​നു വി​ര​മി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.