പ്ര​വീ​ണ്‍ നെ​ട്ടാ​രു വ​ധം: മു​ഖ്യ​പ്ര​തി​ക​ളാ​യ മൂ​ന്നു​ പേ​ര്‍ അ​റ​സ്റ്റി​ല്‍
പ്ര​വീ​ണ്‍ നെ​ട്ടാ​രു വ​ധം: മു​ഖ്യ​പ്ര​തി​ക​ളാ​യ  മൂ​ന്നു​ പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, August 12, 2022 1:08 AM IST
മം​​​ഗ​​​ളൂ​​​രു: യു​​​വ​​​മോ​​​ര്‍​ച്ച നേ​​​താ​​​വ് പ്ര​​​വീ​​​ണ്‍ നെ​​​ട്ടാ​​​രു​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ നേ​​​രി​​​ട്ട് പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രെ​​ന്നു ക​​​രു​​​തു​​​ന്ന മൂ​​​ന്നു​ പേ​​​ര്‍ ക​​​ര്‍​ണാ​​​ട​​​ക പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

സു​​​ള്ള്യ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഷി​​​ഹാ​​​ബ് (33), റി​​​യാ​​​സ് (27), ബ​​​ഷീ​​​ര്‍ (29) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ ത​​​ല​​​പ്പാ​​​ടി ചെ​​​ക്ക്‌​​​പോ​​​സ്റ്റി​​​നു സ​​​മീ​​​പ​​​ത്തു​​നി​​ന്നാ​​​ണ് ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തെ​​​ന്ന് എ​​​ഡി​​​ജി​​​പി അ​​​ലോ​​​ക് കു​​​മാ​​​ര്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.


എ​​​ന്നാ​​​ല്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ല്‍​നി​​​ന്നു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത പ്ര​​​തി​​​ക​​​ളെ ത​​​ല​​​പ്പാ​​​ടി​​​യി​​​ലെ​​​ത്തി​​​ച്ച് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​​ന്നാ​​ണു സൂ​​​ച​​​ന. ബേ​​​ക്ക​​​ലി​​​നു സ​​​മീ​​​പ​​​ം ഒ​​​രു മോ​​​സ്‌​​​കി​​​ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​ര്‍ ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​തെ​​​ന്നും ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലേ​​​ക്കു ​​​പോ​​കു​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​തെ​​​ന്നു​​​മാ​​ണു പോ​​​ലീ​​​സി​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.