വിദേശവിദ്യാഭ്യാസത്തിന് വ്യാജരേഖ: മൂന്നുപേർ പിടിയിൽ
വിദേശവിദ്യാഭ്യാസത്തിന് വ്യാജരേഖ: മൂന്നുപേർ പിടിയിൽ
Sunday, August 14, 2022 1:05 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​ദേ​​​ശ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് വ്യാ​​​ജ മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ ത​​​യ്യാ​​​റാ​​​ക്കി​​​യ മൂ​​​ന്നു​​​പേ​​​ർ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ അ​​​റ​​​സ്റ്റി​​​ൽ.

വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി​​​യാ​​​യ യൂ​​​ണി​​​വേ​​​ൾ​​​ഡ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഉ​​​ട​​​മ​​​യും ര​​​ണ്ടു​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇം​​​ഗ്ലീ​​​ഷ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ മാ​​​ർ​​​ക്ക്ഷീ​​​റ്റി​​​ലാ​​​ണ് സം​​​ഘം തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഗു​​​ജ​​​റാ​​​ത്ത് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ബോ​​​ർ​​​ഡി​​​ന്‍റെ​​​യും സൗ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും 31 മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു​​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ദ്ര​​​യും വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​റു​​​ടെ ഒ​​​പ്പം സീ​​​ലും കം​​​പ്യൂ​​​ട്ട​​​ർ സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് കോ​​​പ്പി​​​ചെ​​​യ്ത് കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന വ്യാ​​​ജ മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ളി​​​ൽ പ​​​തി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.