സിപിഎം മുൻ എംപി രൂപ്ചന്ദ് പാൽ അന്തരിച്ചു
സിപിഎം മുൻ എംപി രൂപ്ചന്ദ് പാൽ അന്തരിച്ചു
Wednesday, August 17, 2022 1:58 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ മു​​​​ൻ സി​​​​പി​​​​എം എം.​​​​പി. രൂ​​​​പ്ച​​​​ന്ദ് പാ​​​​ൽ (85) അ​​​​ന്ത​​​​രി​​​​ച്ചു. 1980 നും 2004 ​​​​നും ഇ​​​​ട​​​​യി​​​​ൽ ഹൂ​​​​ബ്ലി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ നി​​​​ന്ന് ഏ​​​​ഴു​​​​ത​​​​വ​​​​ണ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ, മു​​​​ൻ കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ രൂ​​​​പ്ച​​​​ന്ദ്പാ​​​​ൽ വാ​​​​ർ​​​​ധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.