ഹിമാചലിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ
ഹിമാചലിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ
Thursday, August 18, 2022 1:17 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ ര​​ണ്ടു കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. പ​​വ​​ൻ കാ​​ജ​​ൽ, ല​​ഖ്‌​​വി​​ന്ദ​​ർ റാ​​ണ എ​​ന്നി​​വ​​രാ​​ണു ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.

കം​​ഗ്ര മ​​ണ്ഡ​​ല​​ത്തെ​​യാ​​ണു കാ​​ജ​​ൽ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്; റാ​​ണ ന​​ളാ​​ഗ​​ഡി​​നെ​​യും. ഹി​​മാ​​ച​​ൽ കോ​​ൺ​​ഗ്ര​​സ് വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റു​​കൂ​​ടി​​യാ​​ണ് റാ​​ണ. ഈ ​​വ​​ർ​​ഷം അ​​വ​​സാ​​ന​​മാ​​ണു ഹി​​മാ​​ച​​ലി​​ൽ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.