മൂന്നു വർഷത്തിനിടെ എസ്ഡിപിഐക്ക് ലഭിച്ച സംഭാവന 11 കോടി രൂപയെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ
മൂന്നു വർഷത്തിനിടെ എസ്ഡിപിഐക്ക് ലഭിച്ച  സംഭാവന 11 കോടി രൂപയെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, September 29, 2022 1:37 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധി​​​ച്ച പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യാ​​​യ എ​​​സ്ഡി​​​പി​​​ഐ​​​ക്ക് 2018-19 മു​​​ത​​​ൽ സം​​​ഭാ​​​വ​​​ന​​​യാ​​​യി 11 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ചു​​​വെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റ്.

2009 ജൂ​​​ണി​​​ൽ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച എ​​​സ്ഡി​​​പി​​​ഐ​​​ക്ക് 2010 ഏ​​​പ്രി​​​ലി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യ​​​ത്. 2018-19 കാ​​​ല​​​ത്ത് 5.17 കോ​​​ടി രൂ​​​പ​​​യും 2019-20ൽ 3.74 ​​​കോ​​​ടി രൂ​​​പ​​​യും 2020-21ൽ 2.86 ​​​കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് എ​​​സ്ഡി​​​പി​​​ഐ​​​ക്കു ല​​​ഭി​​​ച്ച​​​ത്. കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് കൂ​​​ടു​​​ത​​​ലാ​​​യും സം​​​ഭാ​​​വ​​​ന ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.