43 നിരോധിത സംഘടനകൾ
43 നിരോധിത  സംഘടനകൾ
Thursday, September 29, 2022 1:37 AM IST
ന്യൂ​ഡ​ൽ​ഹി: യു​എ​പി​എ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തു നി​രോ​ധി​ച്ച സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 43 സം​ഘ​ട​ന​ക​ൾ.

1. ബ​ബ്ബ​ർ ഖ​ൽ​സ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
2. ഖാ​ലി​സ്ഥാ​ൻ ക​മാ​ൻ​ഡോ ഫോ​ഴ്സ്
3. ഖാ​ലി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ് ഫോ​ഴ്സ്
4. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​ഖ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ
5. ല​ഷ്ക​ർ ഇ തോയ്ബ / പ​സ്ബാ​ൻ ഇ ​അ​ഹ്‌​ലേ ഹാ​ദി​സ്
6. ജ​യ്ഷ് ഇ ​മൊ​ഹ​മ്മ​ദ് / തെ​ഹ്‌​രീ​ക്ക് ഇ ​ഫു​ർ​ഖാ​ൻ
7. ഹ​ർ​ക്ക​ത്ത് ഉ​ൾ മു​ജാ​ഹി​ദീ​ൻ
8. ഹി​സ്ബ് ഉ​ൾ മു​ജാ​ഹി​ദീ​ൻ
9. അ​ൽ ഉ​മ​ർ മു​ജീ​ഹി​ദീ​ൻ
10. ജ​മ്മു ആ​ൻ​ഡ് കാ​ഷ്മീ​ർ ഇ​സ്‌ലാ​മി​ക് ഫ്ര​ണ്ട്
11. യു​ണൈ​റ്റ​ഡ് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് ഓ​ഫ് ആ​സാം
12. നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ​ലാ​ൻ​ഡ്
13 പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി
14. യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട്
15. പീ​പ്പി​ൾ റെ​വ​ലൂ​ഷ​ണ​റി പാ​ർ​ട്ടി ഓ​ഫ് കാം​ഗ്ലാ​യ്പാ​ക്
16. കാം​ഗ്ലാ​യ്പാ​ക് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി
17. കാം​ഗ്ലാ​യ് യാ​വോ​ൽ ക​ൻ​ബ ലു​പ്
18. മ​ണി​പ്പൂ​ർ പീ​പ്പി​ൾ​സ് ലി​ബ​റ​റേ​ഷ​ൻ ഫ്ര​ണ്ട്
19. ഓ​ൾ ത്രി​പു​ര ടൈ​ഗ​ർ ഫോ​ഴ്സ്
20. നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് ഓ​ഫ് ത്രി​പു​ര
21. ലി​ബ​റേ​ഷ​ൻ ടൈ​ഗേ​ഴ്സ് ത​മി​ൾ ഈ​ഴം
22. സ്റ്റു​ഡ​ന്‍റ്സ് ഇ​സ്‌ലാ​മി​ക് മൂ​വ്മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ
23. ദീ​ൻ​ദ​ർ അ​ൻ​ജു​മാ​ൻ
24. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (മാ​ർ​ക്സി​സ്റ്റ്-​ലെ​നി​നി​സ്റ്റ് (അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും)
25. മാ​വോ​യി​സ്റ്റ് ക​മ്യൂ​ണി​സ്റ്റ് സെ​ന്‍റ​ർ (അനുബ​ന്ധ സം​ഘ​ട​ന​ക​ളും)
26. അ​ൽ ബാ​ദ​ർ
27. ജ​മി​യ​ത്ത് അ​ൽ മു​ജാ​ഹി​ദീ​ൻ
28. അ​ൽ ക്വ​യ്ദ
29. ദു​ഖ്താ​ര​ൻ ഇ ​മി​ല്ലാ​ത്
30. ത​മി​ഴ്നാ​ട് ലി​ബ​റേ​ഷ​ൻ ആ​ർ​മി
31. ത​മി​ഴ് നാ​ഷ​ണ​ൽ റി​ട്രൈ​വ​ൽ ട്രൂ​പ്പ്സ്
32. അ​ഖി​ല ഭാ​ര​ത് നേ​പ്പാ​ളി ഏ​ക്താ സ​മാ​ജ്
33. യു​എ​ൻ പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് സ​പ്ര​ഷ​ൻ ഓ​ഫ് ടെ​റ​റി​സം ഓ​ർ​ഡ​റി​ൽ ഉ​ൾ​പ്പെ​ട്ട സം​ഘ​ട​ന​ക​ൾ
34. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (മാ​വോ​യി​സ്റ്റ്)
35. ഇ​ന്ത്യ മു​ജാ​ഹി​ദീ​ൻ
36. ഗാ​രോ നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ആ​ർ​മി
37 ക​മ​താ​പു​ർ ലി​ബ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ
38. ഇസ്‌ലാമി​ക് സ്റ്റേ​റ്റ് (അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും)
39. നാ​ഷ​ണ​ൽ സോ​ഷ്യ​ലി​സ്റ്റ് കൗ​ണ്‍സി​ൽ ഓ​ഫ് നാ​ഗാ​ലാ​ൻ​ഡ്
40. ദി ​ഖാ​ലി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ഫോ​ഴ്സ്
41. തെ​ഹ്‌​രീ​ക്ക് ഉ​ൽ മു​ജാ​ഹി​ദീ​ൻ
42. ജ​മാ​ത്ത് ഉ​ൽ മു​ജാ​ഹി​ദീ​ൻ ബം​ഗ്ലാ​ദേ​ശ് (അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും)
43. പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ (എ​ട്ട് അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.