വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ മോദി ഫ്ലാഗ് ഓഫ് ചെയ്തു
വന്ദേ ഭാരത്  എക്സ്പ്രസ് ട്രെയിൻ മോദി ഫ്ലാഗ് ഓഫ്  ചെയ്തു
Saturday, October 1, 2022 1:14 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗാ​​ന്ധി​​ന​​ഗ​​ർ-​​മും​​ബൈ വ​​ന്ദേ ഭാ​​ര​​ത് എ​​ക്സ്പ്ര​​സ് ട്രെ​​യി​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30ന് ​​ഗാ​​ന്ധി​​ന​​ഗ​​ർ കാ​​പ്പി​​റ്റ​​ൽ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലാ​​യി​​രു​​ന്നു ഫ്ലാ​​ഗ് ഓ​​ഫ് ച​​ട​​ങ്ങ്.

വി​​മാ​​ന​​യാ​​ത്ര​​യ്ക്കു സ​​മാ​​ന​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് വ​​ന്ദേ ഭാ​​ര​​ത് എ​​ക്സ്പ്ര​​സി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. ത​​ദ്ദേ​​ശീ​​യ​​മാ​​യി വി​​ക​​സി​​പ്പി​​ച്ച ക​​വ​​ച് സാ​​ങ്കേ​​തി​​ക​​വി​​ദ്യ ഈ ​​ട്രെ​​യി​​നി​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​യാ​​ണ്. ട്രെ​​യി​​ൻ കൂ‌​​ട്ടി​​യി​​ടി ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണു ക​​വ​​ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.