ഗ​​​​ഡ്ച​​​​ിരോ​​​​ളി​​​​യി​​​​ൽ മാവോയിസ്റ്റ് വനിതാനേതാവ് കൊല്ലപ്പെട്ടു
ഗ​​​​ഡ്ച​​​​ിരോ​​​​ളി​​​​യി​​​​ൽ മാവോയിസ്റ്റ് വനിതാനേതാവ് കൊല്ലപ്പെട്ടു
Saturday, October 1, 2022 1:14 AM IST
നാ​​​​ഗ്പു​​​​ർ: കി​​​​ഴ​​​​ക്ക​​​​ൻ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ഗ​​​​ഡ്ചി​​​​രോ​​​​ളി​​​​യി​​​​ൽ പോ​​​ലീ​​​സി​​​ന്‍റെ ക​​​മാ​​​ൻ​​​ഡോ സം​​​ഘ​​​വു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​നി​​​താ മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു.

സു​​​ര​​​ക്ഷാ​​​സേ​​​ന​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് കേ​​​പ്‌​​​വാ​​​ൻ​​​ച വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ത​​​ന്പ​​​ടി​​​ച്ചി​​​രു​​​ന്ന നാ​​​ൽ​​​പ​​​തോ​​​ളം വ​​​രു​​​ന്ന സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് എ​​​​സ്പി അ​​​​ങ്കി​​​​ത് ഗോ​​​​യ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.


ഇ​​​വ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. കൊ​​​​ല്ല​​​​പ്പെ​​​​ട്ട വ​​​​നി​​​​താ നേ​​​​താ​​​​വി​​​​നെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.