സ്വന്തം വകുപ്പിൽ അഴിമതിയെന്നു പറഞ്ഞ് ബിഹാർ കൃഷിമന്ത്രി രാജിവച്ചു
സ്വന്തം വകുപ്പിൽ അഴിമതിയെന്നു പറഞ്ഞ് ബിഹാർ കൃഷിമന്ത്രി രാജിവച്ചു
Monday, October 3, 2022 2:19 AM IST
പാ​​​​​റ്റ്ന: സ്വ​​​​​ന്തം വ​​​​​കു​​​​​പ്പി​​​​​ലെ അ​​​​​ഴി​​​​​മ​​​​​തി​​​​​യെ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച ബി​​​​​ഹാ​​​​​റി​​​​​ലെ കൃ​​​​​ഷി​​​​​മ​​​​​ന്ത്രി സു​​​​​ധാ​​​​​ക​​​​​ർ സിം​​​​​ഗ് ഒ​​​​​ടു​​​​​വി​​​​​ൽ ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി തേ​​​​​ജ​​​​​സ്വി യാ​​​​​ദ​​​​​വി​​​​​നു രാ​​​​​ജി​​​​​ക്ക​​​​​ത്ത് ന​​​​​ൽ​​​​​കി.

എ​​​​​ന്നാ​​​​​ൽ രാ​​​​​ജി​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു മ​​​​​ന്ത്രി​​​​​യു​​​​​ടെ പി​​​​​താ​​​​​വും ആ​​​​​ർ​​​​​ജെ​​​​​ഡി സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​നു​​​​​മാ​​​​​യ ജ​​​​​ഗ​​​​ന​​​​​ന്ദ് സിം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു. ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ന​​​​​ട​​​​​ന്ന പൊ​​​​​തു​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​​​ലെ അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ മ​​​​​ന്ത്രി രൂ​​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. വ​​​​​കു​​​​​പ്പ് മു​​​​​ഴു​​​​​വ​​​​​ൻ ക​​​​​ള്ള​​​​​ന്മാ​​​​​രാ​​​​​ണെ​​​​​ന്നു പ​​​​റ​​​​ഞ്ഞ മ​​​​ന്ത്രി അ​​​​വ​​​​രു​​​​ടെ നേ​​​​താ​​​​വ് താ​​​​നാ​​​​ണെ​​​​ന്ന കു​​​​റ്റ​​​​സ​​​​മ്മ​​​​ത​​​​വും ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.