നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ്: 15 വ​രെ അപേക്ഷിക്കാം
Tuesday, October 4, 2022 1:25 AM IST
ന്യൂ​​ഡ​​ൽ​​ഹി: 2022-23 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള നാ​​ഷ​​ണ​​ൽ മീ​​ൻ​​സ് കം ​​മെ​​റി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 2022 ഒ​​ക്ടോ​​ബ​​ർ 15 വ​​രെ നീ​​ട്ടി.

‘’നാ​​ഷ​​ണ​​ൽ മീ​​ൻ​​സ്-​​കം-​​മെ​​റി​​റ്റ് സ്‌​​കോ​​ള​​ർ​​ഷി​​പ്പ് സ്‌​​കീം’’ പ്ര​​കാ​​രം സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ മി​​ക​​വു​​റ്റ വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്ക് എ​​ട്ടാം ക്ലാ​​സി​​ലെ കൊ​​ഴി​​ഞ്ഞു​​പോ​​ക്ക് ത​​ട​​യു​​ന്ന​​തി​​നും സെ​​ക്ക​​ൻ​​ഡ​​റി ഘ​​ട്ട​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സം തു​​ട​​രാ​​ൻ അ​​വ​​രെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​യി സ്‌​​കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ന​​ൽ​​കു​​ന്നു.

സം​​സ്ഥാ​​ന ഗ​​വ​​ൺ​​മെ​​ന്‍റ്, ഗ​​വ​​ണ്മെ​​ന്‍റ്-​​എ​​യ്ഡ​​ഡ്, ത​​ദ്ദേ​​ശ സ്ഥാ​​പ​​ന സ്‌​​കൂ​​ളു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന ഒ​​മ്പ​​താം ക്ലാ​​സി​​ൽ നി​​ന്ന് തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്ക് സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ന​​ൽ​​കു​​ന്നു. ഈ ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 10 മു​​ത​​ൽ 12 വ​​രെ ക്ലാ​​സു​​ക​​ളി​​ലും സ്കോ​​ള​​ർ​​ഷി​​പ്പ് തു​​ട​​രു​​ന്നു. ഓ​​രോ വ​​ർ​​ഷ​​വും പു​​തി​​യ ഒ​​രു ല​​ക്ഷം പേ​​ർ​​ക്കാ​​ണ് സ്കോ​​ള​​ർ​​ഷി​​പ്പ് ന​​ൽ​​കു​​ന്ന​​ത്. പ്ര​​തി​​വ​​ർ​​ഷം 12,000/- രൂ​​പ​​യാ​​ണ് സ്കോ​​ള​​ർ​​ഷി​​പ്പ് തു​​ക.


വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന സ്കോ​​ള​​ർ​​ഷി​​പ് പ​​ദ്ധ​​തി​​ക്കാ​​യു​​ള്ള ഏ​​ക​​ജാ​​ല​​ക പ്ലാ​​റ്റ്ഫോ​​മാ​​യ നാ​​ഷ​​ണ​​ൽ സ്കോ​​ള​​ർ​​ഷി​​പ്പ് പോ​​ർ​​ട്ട​​ലി​​ൽ (എ​​ൻ​​എ​​സ്പി), നാ​​ഷ​​ണ​​ൽ മീ​​ൻ​​സ് കം ​​മെ​​റി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്പ് സ്കീം (​​എ​​ൻ​​എം​​എം​​എ​​സ്എ​​സ്) ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ പി ​​എ​​ഫ് എം ​​എ​​സ് വ​​ഴി ഇ​​ല​​ക്ട്രോ​​ണി​​ക് ട്രാ​​ൻ​​സ്ഫ​​ർ രീ​​തി​​യി​​ൽ തി​​ര​​ഞ്ഞെ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് നേ​​രി​​ട്ട് വി​​ത​​ര​​ണം ചെ​​യ്യു​​ന്നു. 100% കേ​​ന്ദ്രാ​​വി​​ഷ്കൃ​​ത പ​​ദ്ധ​​തി​​യാ​​ണി​​ത്.

ര​​ക്ഷി​​താ​​ക്ക​​ളു​​ടെ എ​​ല്ലാ സ്രോ​​ത​​സു​​ക​​ളി​​ൽ നി​​ന്നു​​മു​​ള്ള വ​​രു​​മാ​​നം പ്ര​​തി​​വ​​ർ​​ഷം 3,50,000/- രൂ​​പ​​യി​​ൽ കൂ​​ടാ​​ത്ത​​വ​​ർ​​ക്ക് സ്കോ​​ള​​ർ​​ഷി​​പ്പ് ല​​ഭി​​ക്കാ​​ൻ അ​​ർ​​ഹ​​ത​​യു​​ണ്ട്. സ്കോ​​ള​​ർ​​ഷി​​പ്പ് ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള സെ​​ല​​ക്ഷ​​ൻ ടെ​​സ്റ്റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഏ​​ഴാം ക്ലാ​​സ് പ​​രീ​​ക്ഷ​​യി​​ൽ കു​​റ​​ഞ്ഞ​​ത് 55% മാ​​ർ​​ക്കോ ത​​ത്തു​​ല്യ ഗ്രേ​​ഡോ ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം (എ​​സ്‌​​സി/​​എ​​സ്ടി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​ഞ്ചു ശ​ത​മാ​നം ഇ​​ള​​വ് ല​​ഭി​​ക്കും).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.