ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്കു പതിച്ച് 33 പേർ മരിച്ചു; 19 പേ​​​ർ​​​ക്കു പ​​​രി​​​ക്ക്
Thursday, October 6, 2022 1:21 AM IST
പൗ​​​രി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ പൗ​​​രി ഗ​​​ഡ്‌​​​വാ​​​ൾ ജി​​​ല്ല​​​യി​​​ൽ വി​​​വാ​​​ഹ പാ​​​ർ​​​ട്ടി സ​​​ഞ്ച​​​രി​​​ച്ച ബ​​​സ് മ​​​ല​​​യി​​​ടു​​​ക്കി​​​ലേ​​​ക്കു പ​​​തി​​​ച്ച് 33 പേ​​​ർ മ​​​രി​​​ച്ചു. 19 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ന്പ​​​തിലധികം പേ​​​രാ​​​യി​​​രു​​​ന്നു ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ബി​​​രോ​​​ൻ​​​ഖ​​​ലി​​​ലെ കാ​​​ന്ദ ഗ്രാ​​​മ​​​ത്തി​​​ൽ​​​നി​​​ന്ന് ലാ​​​ൽ​​​ധാം​​​ഗ് പ​​​ട്ട​​​ണ​​​ത്തി​​​ലേ​​​ക്കു പോ​​​യ ബ​​​സാ​​​ണ് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് അ​​​ഞ്ഞൂ​​​റു മീ​​​റ്റ​​​ർ താ​​​ഴ്ച​​​യി​​​ലേ​​​ക്കു വീ​​​ണ​​​ത്.


ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. രാ​​​ത്രി മു​​​ഴു​​​വ​​​ൻ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് 50,000 രൂ​​​പ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പു​​​ഷ്ക​​​ർ സിം​​​ഗ് ധാ​​​മി ധ​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.