മുലായത്തിന്‍റെ നില ഗുരുതരമായി തുടരുന്നു
മുലായത്തിന്‍റെ  നില ഗുരുതരമായി തുടരുന്നു
Thursday, October 6, 2022 1:40 AM IST
ല​​ക്നോ/​​ഗു​​രു​​ഗ്രാം: സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല ഗു​​രു​​ത​​ര​​മാ​​യി തു​​ട​​രു​​ന്നു. ഗു​​രു​​ഗ്രാ​​മി​​ലെ മേ​​ദാ​​ന്ത ആ​​ശു​​പ​​ത്രി​​യി​​ൽ ഐ​​സി​​യു​​വി​​ലു​​ള്ള മു​​ലാ​​യ​​ത്തി​​ന് ജീ​​വ​​ൻ​​ര​​ക്ഷാ മ​​രു​​ന്നു​​ക​​ൾ ന​​ല്കു​​ന്നു​​ണ്ട്.

ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് മു​​ലാ​​യ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ഹ​​രി​​യാ​​ന മു​​ഖ്യ​​മ​​ന്ത്രി മ​​നോ​​ഹ​​ർ ലാ​​ൽ ഖ​​ട്ട​​ർ ഇ​​ന്ന​​ലെ മു​​ലാ​​യ​​ത്തെ സ​​ന്ദ​​ർ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.