പ്രഫ. എ. വേങ്കോബ റാവു അവാർഡ് ഡോ. റോയ് കള്ളിവയലിലിന്
പ്രഫ. എ. വേങ്കോബ റാവു അവാർഡ് ഡോ. റോയ് കള്ളിവയലിലിന്
Wednesday, November 30, 2022 12:47 AM IST
ന്യൂ​ഡ​ൽ​ഹി: മാ​ന​സി​കാ​രോ​ഗ്യ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്ക് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സോ​ഷ്യ​ൽ സൈ​ക്യാ​ട്രി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഫ. എ. ​വേ​ങ്കോ​ബ റാ​വു അ​വാ​ർ​ഡ് ഡോ. ​റോ​യ് ക​ള്ളി​വ​യ​ലി​ലി​ന് ല​ഭി​ച്ചു.

ക​ഴി​ഞ്ഞ അ​ഴ്ച ആ​ഗ്ര​യി​ൽ ചേ​ർ​ന്ന 29-ാമ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി എ​സ്.​പി. സിം​ഗ് ഭാ​ഗേ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ജ​നീ​വ ആ​സ്ഥാ​ന​മാ​യ വേ​ൾ​ഡ് സൈ​ക്കി​യാ​ട്രി​ക് അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​യ ഡോ. ​റോ​യ് ഇ​പ്പോ​ൾ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൈ​ക്യാ​ട്രി പ്ര​ഫ​സ​റും വ​കു​പ്പു മേ​ധാ​വി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.