മലയാളി സിആർപിഎഫ് കമാൻഡോയ്ക്കു വീരമൃത്യു
മലയാളി സിആർപിഎഫ്  കമാൻഡോയ്ക്കു  വീരമൃത്യു
Wednesday, November 30, 2022 12:47 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് കോ​​​ബ്ര ക​​​മാ​​​ൻ​​​ഡോ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു.

മ​​​ല​​​യാ​​​ളി​​​യാ​​​യ ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ സു​​​ലൈ​​​മാ​​​ൻ ആ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. സു​​​ക്മ ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നു ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​​രി​​​ക്കേ​​​റ്റ സു​​​ലൈ​​​മാ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. കോ​​​ബ്ര 202-ാം ബ​​​റ്റാ​​​ലി​​​യ​​​ൻ അം​​​ഗ​​​മാ​​​യ സു​​​ലൈ​​​മാ​​​ൻ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.