മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും മെച്ചം ഇന്ത്യയിലെന്ന് ബദൽ അവകാശവാദം
Thursday, December 1, 2022 1:11 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ൽ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​നു ക​​​ട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​യി ബി​​​ജെ​​​പി അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​ ബ​​​ദ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കി.

ആ​​​ഗോ​​​ള ന്യൂ​​​ന​​​പ​​​ക്ഷ സൂ​​​ചി​​​ക​​​യി​​​ൽ ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച രാ​​​ജ്യം ഇ​​​ന്ത്യ​​​യാ​​​ണെ​​​ന്നാണ് പാ​​​ട്ന ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സെ​​​ന്‍റ​​​ർ ഫോ​​​ർ പോ​​​ളി​​​സി അ​​​നാ​​​ലി​​​സി​​​സ് (സി​​​പി​​​എ) പു​​​റ​​​ത്തി​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നത്.

എ​​​ന്നാ​​​ൽ സം​​​ഘ​​​ർ​​​ഷ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ ന​​​യം യു​​​ക്തി​​​സ​​​ഹ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ൽ മി​​​ക്ക​​​വാ​​​റും എ​​​ല്ലാ സു​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട് എ​​​ന്ന​​​ത് മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന സൂ​​​ച​​​ക​​​മാ​​​ണെ​​​ന്നു സി​​​പി​​​എ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.


ഇ​​​ന്ത്യ​​​യി​​​ലെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും അ​​​നു​​​ബ​​​ന്ധ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണെ​​​ന്ന് യു​​​എ​​​സ് ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റി​​​ലീ​​​ജി​​​യ​​​സ് ഫ്രീ​​​ഡം റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.