ത​​രൂ​​ർ വി​​ഷ​​യ​​ത്തി​​ൽ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ
ത​​രൂ​​ർ  വി​​ഷ​​യ​​ത്തി​​ൽ  നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി  കെ.​​സി.  വേ​​ണു​​ഗോ​​പാ​​ൽ
Monday, December 5, 2022 2:13 AM IST
സ്വ​​ന്തം ലേ​​ഖ​​ക​​ൻ
ന്യൂഡ​​ൽ​​ഹി: ശ​​ശി ത​​രൂ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ണ്‍ഗ്ര​​സി​​നു​​ള്ളി​​ലു​​ണ്ടാ​​യ വി​​ഭാ​​ഗീ​​യ​​ത​​യി​​ൽ മു​​സ്ലിം ലീ​​ഗ് വി​​മ​​ർ​​ശി​​ച്ച​​തി​​നെ അർ​​ഹി​​ക്കു​​ന്ന പ​​രി​​ഗ​​ണ​​ന​​യോ​​ടെ കാ​​ണു​​ന്നു​​വെ​​ന്നും വി​​ഷ​​യ​​ത്തി​​ൽ പ​​രി​​ഹാ​​രം ഉ​​ട​​ൻ ഉ​​ണ്ടാ​​കു​​മെ​​ന്നും​​എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ.

ലീ​​ഗും കോ​​ണ്‍ഗ്ര​​സും ത​​മ്മി​​ൽ അ​​ഭേ​​ദ്യ​​മാ​​യ ബ​​ന്ധ​​മാ​​ണു​​ള്ള​​ത്. ത​​രൂ​​ർ വി​​ഷ​​യ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ൽ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​കും. അ​​തി​​ന് പ്രാ​​പ്തി​​യു​​ള്ള നേ​​തൃ​​ത്വ​​മാ​​ണ് കേ​​ര​​ള​​ത്തി​​ലേ​​തെ​​ന്നും കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ ചൂ​​ണ്ടി​​കാ​​ട്ടി. സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി​​ക്കു ശേ​​ഷം കോ​​ണ്‍ഗ്ര​​സ് ആ​​സ്ഥാ​​ന​​ത്ത് ന​​ട​​ത്തി​​യ വാ​​ർ​​ത്താ സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.