കോണ്ടായി സ്ഫോടനം: പ്രതികൾക്കായി തെരച്ചിൽ
കോണ്ടായി സ്ഫോടനം: പ്രതികൾക്കായി തെരച്ചിൽ
Monday, December 5, 2022 2:13 AM IST
കോ​​​​​​ണ്ടാ​​​​​​യി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ പൂ​​​​​​ർ​​​​​​ബമേ​​​​​​ദി​​​​​​നി​​​​​​പു​​​​​​രി​​​ൽ കോ​​​​​​ണ്ടാ​​​​​​യി പ​​​​​​ട്ട​​​​​​ണ​​​​​​ത്തി​​​​​​നു സ​​​​​​മീ​​​​​​പം മൂ​​​​ന്നു​​​​പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ സ്ഫോ​​​​​​ട​​​​​​ന​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്കാ​​​യി പോ​​​​ലീ​​​​സ് തെ​​​​ര​​​​ച്ചി​​​​ൽ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി. ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ടി​​​​ന് രാ​​​ത്രി​​​യാ​​​ണ് ഭൂ​​​​പ​​​​തി​​​​ന​​​​ഗ​​​​റി​​​​ലെ ഒ​​​​രു വീ​​​​ട്ടി​​​​ൽ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ​തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് അ​​​​​​ഭി​​​​​​ഷേ​​​​​​ക് ബാ​​​​​​ന​​​​​​ർ​​​​​​ജി​​​​​​യു​​​​​​ടെ റാ​​​​​​ലി​​​യു​​​ടെ ത​​​ലേ​​​ന്നാ​​​യി​​​രു​​​ന്നു സ്ഫോ​​​​ട​​​​നം. തൃ​​​​ണ​​​​മൂ​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ രാ​​​​ജ്കു​​​​മാ​​​​ർ മ​​​​ന്ന, ദേ​​​​ബ്കു​​​​മാ​​​​ർ മ​​​​ന്ന, ബി​​​​ശ്വ​​​​ജി​​​​ത് ഗ​​​​യേ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. നി​​​​​​ര​​​​​​വ​​​​​​ധി പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു.


സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​നാ​​​​​​ണെ​​​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം എ​​​​ൻ​​​​ഐ​​​​എ​​​​യ്ക്കു വി​​​​ട​​​​ണ​​​​മെ​​​​ന്നും ബി​​​​​​ജെ​​​​​​പി ദേ​​​​​​ശീ​​​​​​യ വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ദി​​​​​​ലീ​​​​​​പ് ഘോ​​​​​​ഷ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.