ജനക്കൂട്ടത്തിലേക്കു ട്രക്ക് പാഞ്ഞ് കയറി ആറുപേർ മരിച്ചു
ജനക്കൂട്ടത്തിലേക്കു ട്രക്ക് പാഞ്ഞ്  കയറി ആറുപേർ മരിച്ചു
Monday, December 5, 2022 2:13 AM IST
റ​​​ത്‌​​​ലം (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ റ​​​ത്‌​​​ലം ജി​​​ല്ല​​​യി​​​ൽ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ലേ​​​ക്ക് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ട്ര​​​ക്ക് പാ​​​ഞ്ഞ് ക​​​യ​​​റി ആ​​​റു​​​പേ​​​ർ മ​​​രി​​​ച്ചു.

പ​​​ത്തു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​തി​​​ൽ എ​​​ട്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. സ​​​ത്തു​​​ന്ദ്ര​​​യി​​​ലെ റ​​​ത്‌​​​ലം-​​​ലി​​​ബാ​​​ദ് റോ​​​ഡി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​രു​​​പ​​​തോ​​​ളം പേ​​​രാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​സ​​​മ​​​യം റോ​​​ഡ് വ​​​ക്കി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


ട്ര​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ചി​​​ന്ന​​​ഭി​​​ന്ന​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. അ​​​പ​​​ക​​​ട​​​ത്തി​​​നു പി​​​ന്നാ​​​ലെ ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നും ര​​​ക്ഷ​​​പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.