ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട നക്സലുകളിൽനിന്ന് യുഎസ് നിർമിത തോക്ക് കണ്ടെത്തി
ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട നക്സലുകളിൽനിന്ന് യുഎസ് നിർമിത തോക്ക് കണ്ടെത്തി
Monday, December 5, 2022 2:13 AM IST
റാ​​​​​​യ്പു​​​​​​ർ: ഛത്തി​​​സ്ഗ​​​ഡി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ന​​​ക്സ​​​ലു​​​ക​​​ളി​​​ൽ നി​​​ന്ന് യു​​​എ​​​സ് നി​​​ർ​​​മി​​​ത തോ​​​ക്ക് ക​​​ണ്ടെ​​​ത്തി. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 26ന് ​​​​​​ബി​​​​​​ജാ​​​​​​പു​​​​​​രി​​​​​​ലെ പോ​​​​​​മ്ര വ​​​​​​ന​​​​​​ത്തി​​​​​​ൽ പോ​​​​​​ലീ​​​​​​സ് ഏ​​​​​​റ്റു​​​​​​മു​​​​​​ട്ട​​​​​​ലി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട നാ​​​​​​ലു​​​പേ​​​രി​​​ൽ നി​​​ന്നാ​​​യി നാ​​​ല് യു​​​എ​​​സ് നി​​​​​​ർ​​​​​​മി​​​​​​ത കാ​​​​​​ർ​​​​​​ബൈ​​​​​​ൻ എം​​​​​​ഐ തോ​​​​​​ക്കു​​​ക​​​ളാ​​​ണ് ക​​​​​​ണ്ടെ​​​​​​ത്തി​​​യ​​​ത്. 2011 ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ലും 2014 ഏ​​​​​​പ്രി​​​​​​ലി​​​​​​ലും കാ​​​​​​ൻ​​​​​​ക​​​​​​ർ ജി​​​​​​ല്ല​​​​​​യി​​​​​​ലെ റൗ​​​​​​ഗ​​​​​​ട്ടി​​​​​​ലും ഭാ​​​​​​നു​​​​​​പ്ര​​​​​​താ​​​​​​പ്‌​​​​​​പു​​​​​​രി​​​​​​ലു​​​​​​മാ​​​​​​യി ന​​​​​​ക്സ​​​​​​ലു​​​​​​ക​​​ളി​​​ൽ നി​​​ന്ന് സ​​​മാ​​​ന​​​മാ​​​യ തോ​​​ക്കു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.