വ​ഞ്ചി​യൂ​ർ വി​ഷ്ണു​വി​ന്‍റെ കൊ​ല​പാ​ത​ക കേസ്:​ ഹർജി തള്ളി
വ​ഞ്ചി​യൂ​ർ വി​ഷ്ണു​വി​ന്‍റെ കൊ​ല​പാ​ത​ക കേസ്:​  ഹർജി തള്ളി
Tuesday, December 6, 2022 1:39 AM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം നേ​താ​വ് വ​ഞ്ചി​യൂ​ർ വി​ഷ്ണു​വി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

കേ​സി​ലെ പ​തി​മൂ​ന്ന് പ്ര​തി​ക​ളെ​യും ഹൈ​ക്കോ​ട​തി​യാ​ണ് വെ​റു​തെ​വി​ട്ട​ത്. ഇ​തി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി ത​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.