ഹ​ർ​ജി മാ​റ്റി​വ​ച്ചു
ഹ​ർ​ജി മാ​റ്റി​വ​ച്ചു
Tuesday, December 6, 2022 11:58 PM IST
ന്യൂ​ഡ​ൽ​ഹി: ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ജ​സ്റ്റീ​സ് എം.​ആ​ർ. ഷാ, ​ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സു​പ്രീം​കോ​ട​തി ബെ​ഞ്ച് അ​ടു​ത്ത ആ​ഴ്ച​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.