പ്രധാനമന്ത്രിക്കെതിരേ വ്യാജവാർത്ത: തൃണമൂൽ വക്താവ് അറസ്റ്റിൽ
പ്രധാനമന്ത്രിക്കെതിരേ വ്യാജവാർത്ത: തൃണമൂൽ വക്താവ് അറസ്റ്റിൽ
Wednesday, December 7, 2022 12:27 AM IST
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ൽ തൂ​​​​​ക്കു​​​​​പാ​​​​​ലം ത​​​​​ക​​​​​ർ​​​​​ന്ന് 135 പേ​​​​​ർ മ​​​​​രി​​​​​ക്കാ​​​​​നി​​​​​ട​​​​​യാ​​​​​യ മോ​​​​​ർ​​​​​ബി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​ക്ക് ചെ​​​​​ല​​​​​വ് 30 കോ​​​​​ടി രൂ​​​​​പ എ​​​​​ന്ന വ്യാ​​​​​ജ വാ​​​​​ർ​​​​​ത്ത സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച​​​​​തി​​​​​ന് തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ദേ​​​​​ശീ​​​​​യ വ​​​​​ക്താ​​​​​വ് സാ​​​​​കേ​​​​​ത് ഗോ​​​​​ഖ​​​​​ല​​​​​യെ(35) പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് സൈ​​​​​ബ​​​​​ർ ക്രൈം ​​​​​സെ​​​​​ൽ എ​​​​​സി​​​​​പി ജി​​​​​തേ​​​​​ന്ദ്ര യാ​​​​​ദ​​​​​വി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സം​​​​​ഘം രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ ജ​​​​​യ്പു​​​​​രി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ഗോ​​​​​ഖ​​​​​ലെ​​​​​യെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ ഒ​​​​​രു പ്ര​​​​​മു​​​​​ഖ പ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ വാ​​​​​ർ​​​​​ത്ത​​​​​യു​​​​​ടെ ക്ലി​​​​​പ്പിം​​​​​ഗാ​​​​​ണ് ഗോ​​​​​ഖ​​​​​ലെ ട്വീ​​​​​റ്റി​​​​​ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്.


വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ച രേ​​​​​ഖ​​​​​യി​​​​​ലാ​​​​​ണ് ഈ ​​​​​വി​​​​​വ​​​​​ര​​​​​മെ​​​​​ന്നും വാ​​​​​ർ​​​​​ത്ത​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു. 135 പേ​​​​​രു​​​​​ടെ ജീ​​​​​വ​​​​​നേ​​​​​ക്കാ​​​​​ൾ വി​​​​​ല​​​​​യാ​​​​​ണ് മോ​​​​​ദി​​​​​യു​​​​​ടെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് എ​​​​​ന്നും ഗോ​​​​​ഖ​​​​​ലെ ട്വീ​​​​​റ്റ് ചെ​​​​​യ്തി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, ത​​​​​ങ്ങ​​​​​ൾ ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു വാ​​​​​ർ​​​​​ത്ത പ​​​​​ത്ര​​​​​ത്തി​​​​​ൽ ന​​​​​ല്കി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് ഗു​​​​​ജ​​​​​റാ​​​​​ത്ത് സ​​​​​മാ​​​​​ചാ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഗോ​​​​​ഖ​​​​​ല​​​​​യെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ടു​​​​​ത്തി​​​​​ടെ​​​​​യാ​​​​​ണ് ഗോ​​​​​ഖ​​​​​ലെ ഹൃ​​​​​ദ​​​​​യ​​​​​ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​നാ​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.