പൂനയിൽ ഏഴു പേരെ മരിച്ചനിലയിൽ കണ്ടെത്തി; അഞ്ചു പേർ പിടിയിൽ
Thursday, January 26, 2023 12:44 AM IST
പൂ​​​​ന: ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഏ​​​​ഴു​​ പേ​​​​രെ മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ അ​​​​ഞ്ചു​​പേ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി. മോ​​​​ഹ​​​​ൻ പ​​​​വാ​​​​ർ(45), ഭാ​​​​ര്യ സം​​​​ഗീ​​​​ത മോ​​​​ഹ​​​​ൻ(40), മ​​​​ക​​​​ൾ റാ​​​​ണി (24), മ​​​​രു​​​​മ​​​​ക​​​​ൻ ശ്യാം(28) ​​​​മൂ​​​​ന്നു​​​​വ​​​​യ​​​​സി​​​​നും ഏ​​​​ഴി​​​​നു​​​​മി​​​​ട​​​​യി​​​​ലു​​​​ള്ള മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ജ​​​​നു​​​​വ​​​​രി 18ന് ​​​​പൂ​​ന​​​​യി​​​​ലെ ഭീ​​​​മാ ന​​​​ദീ​​​​ത​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.


മോ​​​​ഹ​​​​ൻ പ​​​​വാ​​​​റി​​​​ന്‍റെ മാ​​​​താ​​​​വി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ മ​​​​ക്ക​​​​ളാ​​​​യ അ​​​​ശോ​​​​ക് പ​​വാ​​ർ, ശ്യാം, ​​​​ശ​​​​ങ്ക​​​​ർ, പ്ര​​​​കാ​​​​ശ്, കാ​​​​ന്താ​​​​ബാ​​​​യി എ​​​​ന്നി​​​​വ​​​​രാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​വ​​​​ർ കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.