അ​ല​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി
Thursday, January 26, 2023 12:44 AM IST
ബം​​​ഗ​​​ളൂ​​​രു: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ സ്വ​​​കാ​​​ര്യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യ അ​​​ല​​​യ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ന​​​ട​​​ത്തി. ബം​​​ഗ​​​ളൂ​​​രു​ അ​​​നേ​​​കാ​​​ലി​​​ലു​​​ള്ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങ് ക​​​ർ​​​ണാ​​​ട​​​ക ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യും അ​​​ല​​​യ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്രോ-​​​വി​​​സി​​​റ്റ​​​റു​​​മാ​​​യ ഡോ.​​​സി.​​​എ​​​ൻ. ​അ​​​ശ്വ​​​ത് നാ​​​രാ​​​യ​​​ൺ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സ്ഥാ​​​പി​​​ത​​​മാ​​​യി 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​ല​​​യ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി രാ​​​ജ്യ​​​ത്തെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സേ​​​വ​​​നം മ​​​ഹ​​​ത്ത​​​ര​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ക​​​ർ​​​ണാ​​​ട​​​ക ലോ ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് എ​​​സ്.​​​ആ​​​ർ.​​​ബ​​​ന്നൂ​​​ർ​​​മ​​​ഠ്, സോ​​​ഫ്റ്റ്‌​​​വെ​​​ർ ക​​​ന്പ​​​നി​​​യാ​​​യ ഹാ​​​ഷെ​​​ഡ് ഇ​​​ൻ ബൈ ​​​ഡെ​​​ലൊ​​​യ്റ്റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഹ​​​ർ​​​ഷി​​​ത് സിം​​​ഗാ​​​ൾ എ​​​ന്നി​​​വ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു. പ്രോ-​​​ചാ​​​ൻ​​​സ​​​ല​​​ർ അ​​​ഭ​​​യ് ജി.​​​ചെ​​​ബ്ബി സ്വാ​​​ഗ​​​ത​​​മാ​​​ശം​​​സി​​​ച്ചു. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​അ​​​നു​​​ബ സിം​​​ഗ് വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള മെ​​​ഡ​​​ലു​​​ക​​​ളും മെ​​​റി​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ച​​​ട​​​ങ്ങി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.