റാണാ അയൂബ് കേസ്: വാദം 31ലേക്കു മാറ്റണമെന്ന് സുപ്രീംകോടതി
റാണാ അയൂബ് കേസ്: വാദം 31ലേക്കു മാറ്റണമെന്ന് സുപ്രീംകോടതി
Thursday, January 26, 2023 12:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക റാ​​​ണാ അ​​​യൂ​​​ബി​​​നെ​​​തി​​​രാ​​​യ കേ​​​സി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​ത് 31ലേ​​​ക്കു മാ​​​റ്റ​​​ണ​​​മെ​​​ന്ന് ഗാ​​​സി​​​യാ​​​ബാ​​​ദ് പ്ര​​​ത്യേ​​​ക ജ​​​ഡ്ജി​​​യോ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി. മും​​​ബ​​​യി​​​ലെ കേ​​​സി​​​ൽ ഗാ​​​സി​​​യാ​​​ബാ​​​ദ് കോ​​​ട​​​തി ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് റാ​​​ണ അ​​​യൂ​​​ബ് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

അ​​​ല​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​തെ നേ​​​രി​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ​​​യും ജ​​​സ്റ്റീ​​​സ് കൃ​​​ഷ്ണ​​​മു​​​രാ​​​രി ചോ​​​ദ്യം ചെ​​​യ്തു. റാ​​​ണാ അ​​​യൂ​​​ബി​​​നുവേ​​​ണ്ടി മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക വൃ​​​ന്ദ ഗ്രോ​​​വ​​​ർ ഹാ​​​ജ​​​രാ​​​യി.


അ​​​റ​​​സ്റ്റി​​​നെ ഭ​​​യ​​​ക്കു​​​ന്ന റാ​​​ണ അ​​​യൂ​​​ബ് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ത്തി​​​ന് ശ്ര​​​മി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​ൻ​​​ഫോ​​​ഴ്സ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന് വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സോ​​​ളി​​​സി​​​റ്റ​​​ർ തു​​​ഷാ​​​ർ മേ​​​ത്ത പ​​​റ​​​ഞ്ഞ​​​ത്. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് വി​​​ദേ​​​ശസം​​​ഭാ​​​വ​​​നാ ച​​​ട്ടം ലം​​​ഘി​​​ച്ചു ഫ​​​ണ്ട് സ​​​മാ​​​ഹ​​​രി​​​ച്ചു എ​​​ന്ന​​​താ​​​ണ് കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.