ചൈ​​​ന​​​യു​​​മാ​​​യി വ്യാ​​​പാ​​​രം ഇ​​​ര​​​ട്ടി​​​ച്ചു; ബ​​​ഹി​​​ഷ്ക​​​രി​​​ക്ക​​​ണം: കേ​​​ജ​​​രി​​​വാ​​​ൾ
ചൈ​​​ന​​​യു​​​മാ​​​യി വ്യാ​​​പാ​​​രം ഇ​​​ര​​​ട്ടി​​​ച്ചു;  ബ​​​ഹി​​​ഷ്ക​​​രി​​​ക്ക​​​ണം: കേ​​​ജ​​​രി​​​വാ​​​ൾ
Thursday, January 26, 2023 1:08 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​ന​​​യു​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​രം 50 ശ​​​ത​​​മാ​​​നം കൂ​​​ടി​​​യെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി നേ​​​താ​​​വും ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ.

അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വ​​​ലി​​​യ ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന ചൈ​​​ന​​​യു​​​മാ​​​യി വ്യാ​​​പാ​​​ര ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ച് ശ​​​ക്ത​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ത്തി​​​ലൂ​​​ടെ കി​​​ട്ടു​​​ന്ന പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ ചൈ​​​ന കൂ​​​ടു​​​ത​​​ൽ ആ​​​യു​​​ധം വാ​​​ങ്ങി​​​ക്കൂ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ജ​​​രി​​​വാ​​​ൾ പ​​​റ​​​ഞ്ഞു.​​​


ചൈ​​​ന​​​യെ ബ​​​ഹി​​​ഷ്ക​​​രി​​​ക്ക​​​ണം. ഇ​​​ന്ത്യ​​​യു​​​ടെ ഭൂ​​​മി ചൈ​​​ന കൈ​​​യേ​​​റു​​​ക​​​യാ​​​ണെ​​​ന്ന പ​​​ത്ര​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും ഡ​​​ൽ​​​ഹി ഛത്ര​​​സാ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​​വേ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.