ബംഗാളിൽ തൃണമൂൽ നേതാവിനെ വെടിവച്ചു കൊന്നു
ബംഗാളിൽ തൃണമൂൽ നേതാവിനെ വെടിവച്ചു കൊന്നു
Thursday, January 26, 2023 1:59 AM IST
മൂ​​​ർ​​​ഷി​​​ദാ​​​ബാ​​​ദ്: ബം​​​ഗാ​​​ളി​​​ലെ മൂ​​​ർ​​​ഷി​​​ദാ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ൽ പ്രാ​​​ദേ​​​ശി​​​ക തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വി​​​നെ അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു.

അ​​​ൽ​​​താ​​​ഫ് ഷേ​​​ക്ക് ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ന​​​വാ​​​ദ​​​പാ​​​റ​​​യി​​​ലെ മ​​​ദ്ര​​​സ​​​യി​​​ലെ ഹെ​​​ഡ്മാ​​​സ്റ്റ​​​റാ​​​ണ് അ​​​ൽ​​​താ​​​ഫ്. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നു മു​​​ന്പ് ഇ​​​ദ്ദേ​​​ഹം സി​​​പി​​​എം അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.