12 ചീറ്റകൾകൂടി വരുന്നു
12 ചീറ്റകൾകൂടി വരുന്നു
Saturday, January 28, 2023 1:59 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ കു​​​നോ ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ത്തി​​​ലേ​​​ക്ക് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ നി​​​ന്ന് പ​​​ന്ത്ര​​​ണ്ട് ചീ​​​റ്റ​​​ക​​​ളെ കൂ​​​ടി എ​​​ത്തി​​​ക്കും. ഇ​​​തി​​​നാ​​​യു​​​ള്ള ക​​​രാ​​​റി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​പ്പു​​വ​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി പ​​​കു​​​തി​​​യോ​​​ടെ ഏ​​​ഴ് ആ​​​ണ്‍ ചീ​​​റ്റ​​​ക​​​ളെ​​​യും അ​​​ഞ്ച് പെ​​​ണ്‍ ചീ​​​റ്റ​​​ക​​​ളെ​​യും എ​​​ത്തി​​​ക്കാ​​​നാ​​​ണ് ക​​​രാ​​​ർ.

ഓ​​​രോ വ​​​ർ​​​ഷ​​​വും പ​​​ന്ത്ര​​​ണ്ട് ചീ​​​റ്റ​​​ക​​​ളെ ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ സ്ഥി​​​രീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ 12 ചീ​​​റ്റ​​​ക​​​ളെ എ​​​ത്തി​​​ക്കു​​​മെ​​​ന്ന് വ​​​നം ​പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.


ചീ​​​റ്റ​​​ക​​​ളെ ഇ​​​ന്ത്യ​​​യി​​​ൽ എ​​ത്തി​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​ട്ടെ​​​ണ്ണ​​​ത്തി​​​നെ സെ​​​പ്റ്റം​​​ബ​​​റി​​​ൽ കു​​​നോ ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ത്തി​​​ൽ തു​​​റ​​​ന്നു​​​വി​​​ട്ടി​​​രു​​​ന്നു. ന​​​മീ​​​ബി​​​യ​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ ചീ​​​റ്റ​​​ക​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി​​​യാ​​​ണ് കു​​​നോ​​​യി​​​ൽ തു​​​റ​​​ന്നു​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.