Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരേ...
തൂക്കിലേറ്റുന്നതിനു ബദൽ കണ്ടെത്തണം: സു...
പാർലമെന്റ് സ്തംഭനം: നഷ്ടം 10 കോടിയ...
തീരദേശ പരിപാലന അഥോറിറ്റി പുനഃസംഘടിപ്പിച...
മനുഷ്യ-വന്യജീവി സംഘർഷം പരിഹാരത്തിന് 14 ന...
റിട്ട. വിംഗ് കമാൻഡർ ജഗ്മോഹൻ നാഥ് അന്തരി...
Previous
Next
National News
Click here for detailed news of all items
ഹിൻഡൻബർഗ് റിപ്പോർട്ട്: കൂപ്പുകുത്തി അദാനി ഗ്രൂപ്പ്
Saturday, January 28, 2023 2:00 AM IST
ന്യൂഡൽഹി: നികുതിവെട്ടിപ്പും കള്ളക്കന്പനികളും അടക്കം ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനു പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്.
ഇന്ത്യൻ ഓഹരിവിപണിയെയും ഇതു വല്ലാതെ ഉലച്ചു. രണ്ടു ദിവസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിലുണ്ടായ ഇടിവ് നാലേകാൽ ലക്ഷം കോടി രൂപയാണ്. ഇന്ത്യൻ വിപണിയുടെ മൂല്യത്തിൽ 11 ലക്ഷം കോടി രൂപയും നഷ്ടമായി.
മുഖ്യസൂചികകൾ രണ്ടുദിവസംകൊണ്ടു മൂന്നു ശതമാനമാണു താഴ്ന്നത്. പല ഓഹരികളും ഇന്നലെ 20 ശതമാനം വരെ ഇടിഞ്ഞു. ഗ്രൂപ്പിന് വായ്പ നൽകിയ എസ്ബിഐ, ഐസിഐസിഐ, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ ഓഹരികളും വലിയ തകർച്ചയെയാണ് നേരിട്ടത്.
ലോകസമ്പന്നരുടെ പട്ടികയിൽ ബുധനാഴ്ച മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഇന്നലെ ഏഴാം സ്ഥാനത്തേക്കു താണു. 20 ശതമാനം ഇടിവാണു ഫോർബ്സ് ലിസ്റ്റ് പ്രകാരം അദാനിയുടെ സമ്പത്തിൽ വന്നത്. ആരോപണങ്ങൾ നിഷേധിച്ച അദാനി ഗ്രൂപ്പ് 72 മണിക്കൂർ കഴിഞ്ഞിട്ടും നിയമനടപടികളിലേക്കു കടക്കാഞ്ഞതും സംശയങ്ങൾ ബലപ്പെടുത്തുകയാണ്.
അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് 19.2 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനം, അദാനി ഗ്രീൻ എനർജി 15.8 ശതമാനം എന്നിങ്ങനെയാണ് തിരിച്ചടി നേരിട്ട പ്രധാന ഓഹരികൾ. ബുധനാഴ്ച മാത്രം അദാനിയുടെ ഏഴ് ലിസ്റ്റഡ് ഗ്രൂപ്പ് കന്പനികൾക്ക് 10.73 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചിരുന്നു. അതിനിടെ അദാനി എന്റർപ്രൈസസ് നടത്തുന്ന തുടർ ഓഹരി സമാഹരണത്തിന്റെ (എഫ്പിഒ) അവസ്ഥ എന്താകുമെന്നും ആശങ്കയുണ്ട്. 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് എഫ്പിഒ നടത്തുന്നത്.
അന്വേഷണം നടത്തണം: കോണ്‍ഗ്രസ്
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ സാന്പത്തിക തട്ടിപ്പിനെക്കുറിച്ച് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും റിസർവ് ബാങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്ത് സാന്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ ചുമതലപ്പെട്ട സ്ഥാപനങ്ങൾ എന്ന നിലയിലാണ് ഇവയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
അദാനി ഗ്രൂപ്പും കേന്ദ്ര സർക്കാരും തമ്മിലുള്ള അടുത്ത ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. കാര്യങ്ങൾ മറച്ചുവയ്ക്കാനും സെൻസർഷിപ്പ് ഏർപ്പെടുത്താനും മോദി സർക്കാരിനു ശ്രമിക്കാനായേക്കും.
എന്നാൽ, ഇന്ത്യൻ ധന വിപണിയും ബിസിനസ് രംഗവും ആഗോളവത്കരിക്കപ്പെട്ട ഈ കാലത്ത്, ഹിൻഡൻബർഗിനെപ്പോലുള്ള ഒരു സ്ഥാപനത്തിന്റെ റിപ്പോർട്ട് ഗൗനിക്കാതെ തള്ളിക്കളയാനാവില്ല.
സാന്പത്തിക സുതാര്യത ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് 1991 മുതൽ നടന്ന എല്ലാ നവീകരണ പ്രവർത്തനങ്ങളുമെന്ന് ജയറാം രമേശ് പറഞ്ഞു. ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് തുല്യാവസരം ഉറപ്പുവരുത്താനാണ് ഇന്ത്യ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി സർക്കാർ, ഇഷ്ടക്കാരനായ വ്യവസായിയുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കു നേരേ കണ്ണടയ്ക്കുകയാണോ എന്നും ഇത് കൊടുക്കൽ വാങ്ങലാണോ എന്നും ജയ്റാം രമേശ് ചോദിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം ശരിവച്ചു
തൂക്കിലേറ്റുന്നതിനു ബദൽ കണ്ടെത്തണം: സുപ്രീംകോടതി
പാർലമെന്റ് സ്തംഭനം: നഷ്ടം 10 കോടിയിലേറെ
തീരദേശ പരിപാലന അഥോറിറ്റി പുനഃസംഘടിപ്പിച്ചു
മനുഷ്യ-വന്യജീവി സംഘർഷം പരിഹാരത്തിന് 14 നിർദേശങ്ങൾ
റിട്ട. വിംഗ് കമാൻഡർ ജഗ്മോഹൻ നാഥ് അന്തരിച്ചു
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ പിരിച്ചുവിടാൻ കേന്ദ്രത്തിന് അധികാരമുണ്ട്
മെഹുൽ ചോസ്കിക്കെതിരേ സിബിഐ നടപടിക്ക്
അമൃത്പാലിന്റെ അനുയായികൾ ആസാം ജയിലിൽ
ഡൽഹിയിൽ ഭൂചലനം
റേഷൻ വ്യാപാരികൾ കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് നിവേദനം നൽകി
കാപികോ റിസോർട്ട്: എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി
നോട്ട് നിരോധനം: വ്യക്തിപരമായ പരാതികൾ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
വധശിക്ഷയ്ക്ക് ഇളവ്
മുല്ലപ്പെരിയാർ അണക്കെട്ട് : സുരക്ഷിതമെന്ന് ജല കമ്മീഷൻ
മതചിഹ്ന കേസിൽ ബിജെപിയെ കക്ഷി ചേർക്കണം: ലീഗ്
സിസോദിയയുടെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി
യുപിയിൽ സ്ഫോടനം: മന്ത്രി അത്ഭുതകരമായി രക്ഷപെട്ടു
പാർലമെന്റ് സ്തംഭനം തുടരുന്നു
ഉന്നയിച്ചത് ചോദ്യങ്ങൾ മാത്രമെന്നു രാഹുൽ
രാജ്യവ്യാപക കർഷക റാലി പ്രഖ്യാപിച്ച് സംഘടനകൾ
സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു
"ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ സാന്നിധ്യം പ്രധാനം'
പവൻഖേര: കേസുകൾ ഒരുമിച്ച് പരിഗണിക്കും
ഒരു റാങ്ക്, ഒരു പെൻഷൻ: രേഖകൾ മുദ്രവച്ച കവറിൽ വേണ്ടെന്ന് ചീഫ് ജസ്റ്റീസ്
റേഷൻ വ്യാപാരികളുടെ പാർലമെന്റ് മാർച്ച് ഇന്ന്
ബിജെപി എംഎൽഎയ്ക്കു സമൻസ്
രാഹുലിനെ തേടി ഡൽഹി പോലീസ്
തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുൽ കർണാടകത്തിൽ
അമൃത്പാൽ സിംഗ് പിടികിട്ടാപ്പുള്ളി; തെരച്ചിൽ ഊർജിതമാക്കി പഞ്ചാബ് പോലീസ്
ഒടിടി ഉള്ളടക്കം: മുന്നറിയിപ്പുമായി കേന്ദ്രം
വാഗ്ദാനങ്ങൾ പാലിച്ചില്ല: കർഷകർ വീണ്ടും സമരത്തിൽ
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ആറു മരണം
പവൻ ഖേരയുടെ ഹർജി ഇന്നു പരിഗണിക്കും
ആർച്ച്ബിഷപ്പിന്റെ പ്രസംഗത്തിൽ പരിഭ്രാന്തിയെന്തിന്: വി. മുരളീധരൻ
2.78 കോടിയുടെ സ്വർണ ബിസ്കറ്റ് പിടിച്ചു
ഓൾഡ് മൈസൂരു മേഖല നോട്ടമിട്ട് ബിജെപി
ചാണകത്തിൽനിന്നു പേപ്പർ നിർമിച്ച് ജയ്പുർ കന്പനി
ഫാ. പോൾ കൂട്ടുങ്കൽ ഒഎസ്ബി ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ വൈദിക ശ്രേഷ്ഠൻ
ബ്രഹ്മപുരം: 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ
ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം
ഇന്ത്യ-ചൈന ബന്ധം:അതിർത്തിയിൽ ആശങ്കയെന്നു വിദേശകാര്യ മന്ത്രി
ഒഡീഷയിൽ മാവോയിസ്റ്റുകൾ ഗ്രാമവാസിയെ വെടിവച്ചുകൊന്നു
ഖലിസ്ഥാൻ വിഘടനവാദി പഞ്ചാബിൽ കസ്റ്റഡിയിൽ
മലയാളി ഗവേഷകന് ജർമൻ സ്കോളർഷിപ്പ്
ആസാം ചലച്ചിത്ര പുരസ്കാരത്തിനു സമ്മാനിച്ചത് വണ്ടിച്ചെക്ക്
ലക്ഷ്മണരേഖ വീണ്ടും ഓർമിപ്പിച്ച് നിയമമന്ത്രി കിരണ്‍ റിജിജു
ബംഗളൂരു-മൈസൂരു അതിവേഗപാതയുടെ അടിപ്പാതയില്‍ വെള്ളംകയറി
വ്യോമസേനാ പരിശീലനവിമാനം തകർന്ന് പൈലറ്റുമാരെ കാണാതായി
സാന്പത്തിക തട്ടിപ്പ് കേസ് : സുകേഷ് ചന്ദ്രശേഖറിന്റെ ഹർജി തള്ളി

More from other section
ഇടയശ്രേഷ്ഠനെ ഒരുനോക്കു കാണാൻ പതിനായിരങ്ങൾ...
Kerala
ശക്തരായ അയൽക്കാർ തമ്മിലുള്ള ചർച്ച: ഷീ
International
ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തു; വിപണികൾ ശാന്തം
Business
വനിതാ പ്രീമിയർ ലീഗ് ട്വന്റി-20യിൽ ഡൽഹി ഫൈനലിൽ
Sports

Latest News
കോവിഡ് വർധിക്കുന്നു; ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി
ജഡ്ജി നിയമനം വേഗത്തിലാക്കണം: കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം
Latest News
കോവിഡ് വർധിക്കുന്നു; ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി
ജഡ്ജി നിയമനം വേഗത്തിലാക്കണം: കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ബദൽ മാർഗം കണ്ടെത്തിയാൽ തൂ...
Top