മന്ത്രിസഭാസമിതി യോഗംചേർന്നു
മന്ത്രിസഭാസമിതി യോഗംചേർന്നു
Monday, January 30, 2023 3:45 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി​സ​ഭാ​സ​മി​തി യോ​ഗം ചേ​ർ​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ബ​ജ​റ്റ്. നി​ര​വ​ധി മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​യ​പ​രി​പാ​ടി​ക​ളും യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ജി-20 ​ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ണ്ട​താ​യി അ​റി​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.