ശ്രദ്ധേയമായി റിപ്പബ്ലിക്ദിന ബീറ്റിംഗ് റിട്രീറ്റ്
ശ്രദ്ധേയമായി റിപ്പബ്ലിക്ദിന ബീറ്റിംഗ് റിട്രീറ്റ്
Monday, January 30, 2023 3:45 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന ബീ​റ്റിം​ഗ് റി​ട്രീ​റ്റ് പ​രേ​ഡി​ൽ ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ രാ​ഗ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സാ​യു​ധ​സേ​ന അ​വ​ത​രി​പ്പി​ച്ച സൈ​നി​ക ബാ​ൻ​ഡും ഡ്രോ​ണ്‍ ഷോ​യും ശ്ര​ദ്ധേ​യ​മാ​യി. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ വി​ജ​യ് ചൗ​ക്കി​ലാ​ണ് ബീ​റ്റിം​ഗ് റി​ട്രീ​റ്റ് പ​രേ​ഡ് ന​ട​ന്ന​ത്. ക​ര​സേ​ന, നാ​വി​ക​സേ​ന, വ്യോ​മ​സേ​ന, സം​സ്ഥാ​ന പോ​ലീ​സ്, കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൈ​നി​ക ബാ​ൻ​ഡു​ക​ൾ കാ​ഴ്ച​ക്കാ​ർ​ക്ക് ആ​വേ​ശ​മാ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


3,500 ത​ദ്ദേ​ശീ​യ ഡ്രോ​ണു​ക​ൾ ഉ​ൾ​പ്പെ​ട്ട രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഡ്രോ​ണ്‍ പ്ര​ദ​ർ​ശ​ന​മാ​ണ് റെ​യ്സി​ന കു​ന്നി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത്. യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചു പോ​കു​ന്ന സൈ​നി​ക​ർ സൂ​ര്യാ​സ്ത​മ​യ സ​മ​യ​ത്ത് യു​ദ്ധ​ക്ക​ള​ത്തി​ൽ നി​ന്നു പി​ൻ​വാ​ങ്ങി ക്യാ​ന്പു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴു​ള്ള പ്ര​ക​ട​ന​മാ​ണ് ബീ​റ്റിം​ഗ് റി​ട്രീ​റ്റ് സെ​റി​മ​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.